രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ്; നൂ​റോ​ളം പേ​രെ നി​രീ​ക്ഷ​ണ​ത്തിലാക്കിയതായി ആരോഗ്യ മന്ത്രാലയം


ന്യൂ​ഡ​ല്‍​ഹി: രാ​ഷ്ട്ര​പ​തി ഭ​വ​ന്‍ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു . നൂ​റോ​ളം ആ​ളു​ക​ളെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

തു​ട​ര്‍​ന്ന് ഇ​യാ​ളു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട നൂ​റോ​ളം ആ​ളു​ക​ളെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യെ​ന്ന് കേന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നാ​ല് ദി​വ​സം മു​ന്‍​പാ​ണ് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ് ഉ​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 18,000 ക​ട​ന്നു. 18,601 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 592 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.

Related posts

Leave a Comment