യാ​​​തൊ​​​രു താ​​​ൽ​​​പ​​​ര്യ​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല; ഷാ​ജി​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം വിശദമായ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മെ​ന്നു നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് കെ.​​​എം. ഷാ​​​ജി എം​​​എ​​​ൽ​​​എ​​​യ്ക്കെ​​​തി​​​രാ​​​യ വി​​​ജി​​​ല​​​ൻ​​​സ് കേ​​​സി​​​ന് സ്പീ​​​ക്ക​​​ർ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​തെ​​​ന്ന് നി​​​യ​​​മ​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി. ‘

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ മ​​​റ്റു യാ​​​തൊ​​​രു താ​​​ൽ​​​പ​​​ര്യ​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും മ​​​റി​​​ച്ചു​​​ള്ള വാ​​​ർ​​​ത്ത​​​ക​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.

ഷാ​​​ജി​​​ക്കെ​​​തി​​​രാ​​​യ പ​​​രാ​​​തി​​​യി​​​ൽ ന​​​ട​​​ത്തി​​​യ പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ഴ​​​ന്പു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​തു​​​ട​​​ർ​​​ന്ന് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​ന് സ്പീ​​​ക്ക​​​റു​​​ടെ അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കൊ​​​ണ്ട് ന​​​വം​​​ബ​​​ർ 19ന് ​​​വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി നി​​​യ​​​മ​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി​​​ക്കു ക​​​ത്തു ന​​​ൽ​​​കിയത്.

Related posts

Leave a Comment