43-ാം ദി​വ​സവും മാ​റ്റ​മി​ല്ലാ​തെ ഇ​ന്ധ​ന​വി​ല; കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 71.57 രൂ​പ


കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്നും ഇ​ന്ധ​ന​വി​ല​യി​ൽ മാ​റ്റ​മി​ല്ല. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 71.57 രൂ​പ​യും ഡീ​സ​ൽ വി​ല 65.85 രൂ​പ​യി​ലും തു​ട​രു​ന്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്താ​ക​ട്ടെ പെ​ട്രോ​ൾ വി​ല 72.99 രൂ​പ​യും ഡീ​സ​ൽ വി​ല 67.19 രൂ​പ​യി​ലും തു​ട​രു​ക​യാ​ണ്.

തു​ട​ർ​ച്ച​യാ​യ 43-ാം ദി​വ​സ​മാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം 16ന് ​പെ​ട്രോ​ളി​ന് 17 പൈ​സ​യും ഡീ​സ​ലി​ന് 16 പൈ​സ​യും കു​റ​ഞ്ഞ​ശേ​ഷം നാ​ളി​തു​വ​രെ ഇ​ന്ധ​ന​വി​ല കൂ​ടു​ക​യോ കു​റ​യു​ക​യോ ചെ​യ്തി​ട്ടി​ല്ല.

Related posts

Leave a Comment