സ്വ​ർ​ണ​വി​ല പു​തി​യ ഉ​യ​ര​ത്തി​ൽ; പ​വ​ന് 34,080 രൂ​പ; മാ​റ്റ​മി​ല്ലാ​തെ ഇ​ന്ധ​ന​വി​ല


കൊ​ച്ചി: സ്വ​ർ​ണ​വി​ല വീ​ണ്ടും പു​തി​യ ഉ​യ​ര​ത്തി​ൽ. ഇ​ന്ന് ഗ്രാ​മി​ന് 35 രൂ​പ​യും പ​വ​ന് 280 രൂ​പ​യും വ​ർ​ധി​ച്ച് പ​വ​ന് 34,080 രൂ​പ​യും ഗ്രാ​മി​ന് 4,260 രൂ​പ​യു​മെ​ന്ന സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് വി​ല​യാ​ണു രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ 24 ന് ​രേ​ഖ​പ്പെ​ടു​ത്തി​യ ഗ്രാ​മി​ന് 4,250 രൂ​പ​യും പ​വ​ന് 34,000 രൂ​പ​യു​മാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ർ​ഡ് വി​ല. ഇ​താ​ണ് ഇ​ന്ന് മ​റി​ക​ട​ന്ന​ത്.

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് തു​ട​ർ​ച്ച​യാ​യ 44-ാം ദി​ന​വും ഇ​ന്ധ​ന​വി​ല​യി​ൽ മാ​റ്റ​മി​ല്ല. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 71.57 രൂ​പ​യും ഡീ​സ​ൽ വി​ല 65.85 രൂ​പ​യി​ലും തു​ട​രു​ന്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്താ​ക​ട്ടെ പെ​ട്രോ​ൾ വി​ല 72.99 രൂ​പ​യും ഡീ​സ​ൽ വി​ല 67.19 രൂ​പ​യു​മാ​ണ്.

ക​ഴി​ഞ്ഞ മാ​സം 16ന് ​പെ​ട്രോ​ളി​ന് 17 പൈ​സ​യും ഡീ​സ​ലി​ന് 16 പൈ​സ​യും കു​റ​ഞ്ഞ​ശേ​ഷം നാ​ളി​തു​വ​രെ ഇ​ന്ധ​ന​വി​ല കൂ​ടു​ക​യോ കു​റ​യു​ക​യോ ചെ​യ്തി​ട്ടി​ല്ല.

Related posts

Leave a Comment