ഷോ​ർ​ട് ഡ്ര​സ് ഇ​ട്ടു വ​രാ​ൻ പ​റ്റു​മോ? കാ​സ്റ്റിം​ഗ് കൗ​ച്ച് അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന​തി​നേ​ക്കു​റിച്ച്‌ ​ ന​ടി​ നേ​ഹ സ​ക്സേ​ന

തു​ളു ഭാ​ഷ​യി​ലു​ള്ള റി​ക്ഷ ഡ്രൈ​വ​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്ത​യ ന​ടി​യാ​ണ് നേ​ഹ സ​ക്സേ​ന. പി​ന്നീ​ട് പി​ന്നീ​ട് ത​മി​ഴ്, ക​ന്ന​ഡ, തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ൽ അ​ഭി​ന​യി​ച്ചു.

മ​മ്മൂ​ട്ടി ചി​ത്രം ക​സ​ബ​യി​ലൂ​ടെ 2016ൽ ​ന​ടി മ​ല​യാ​ള​ത്തി​ലും അ​ര​ങ്ങേ​റ്റം കു​റി​ച്ചു. ഒ​ഡി​ഷ​ൻ നാ​ളു​ക​ളി​ൽ ത​നി​ക്കു നേ​രി​ടേ​ണ്ടി​വ​ന്ന ദു​ര​നു​ഭ​വം തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് നേ​ഹ ഇ​പ്പോ​ൾ.

കാ​സ്റ്റിം​ഗ് കൗ​ച്ച് അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന​തി​നേ​ക്കു​റി​ച്ചാ​ണ് ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ക്ക​ക്കാ​ല​ത്ത് സി​നി​മ​ക​ൾ​ക്കാ​യി ഓ​ഡി​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​റു​ണ്ടാ​യി​രു​ന്നു. അ​ന്ന് കാ​സ്റ്റിം​ഗ് കൗ​ച്ച് എ​ന്താ​ണെ​ന്ന് എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു.

അ​ങ്ങ​നെ​യൊ​രു വാ​ക്കു​പോ​ലും കേ​ട്ടി​ട്ടി​ല്ല. ഒ​ഡി​ഷ​നു​ക​ൾ​ക്കു പോ​കു​ന്പോ​ൾ എ​നി​ക്ക് ന​ല്ല ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. ന​ല്ല ഉ​യ​ര​മു​ള്ള ആ​ളാ​ണ് ഞാ​ൻ. എ​ന്േ‍​റ​ത് ന​ല്ല ക​ണ്ണു​ക​ളാ​ണ്.

ഒ​പ്പം ന​ല്ല ഫീ​ച്ചേ​ഴ്സു​മാ​ണ്. എ​ന്നാ​ൽ ഓ​ഡി​ഷ​ന് പോ​യി അ​ടു​ത്ത ദി​വ​സം സം​വി​ധാ​യ​ക​രി​ൽ നി​ന്നോ നി​ർ​മ്മാ​താ​ക്ക​ളി​ൽ നി​ന്നോ കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രി​ൽ നി​ന്നോ മോ​ശ​മാ​യ ഫോ​ണ്‍​കോ​ളു​ക​ൾ വ​രാ​ൻ തു​ട​ങ്ങി. ഇ​റ​ക്കം കു​റ​ഞ്ഞ വ​സ്ത്രം ധ​രി​ച്ചെ​ത്താ​മോ എ​ന്ന് ചോ​ദി​ച്ചാ​ണ് പ​ല​രും വി​ളി​ച്ചി​രു​ന്ന​ത്.

നാ​ളെ ഒ​രു ഷോ​ർ​ട്ട് ഡ്ര​സ് ഇ​ട്ടു വ​രാ​ൻ പ​റ്റു​മോ?’ എ​ന്നാ​യി​രു​ന്നു ചോ​ദ്യം. എ​ന്തി​നാ​ണ് എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ, സി​നി​മ​യി​ൽ ഗ്ലാ​മ​ർ റോ​ളാ​ണ്. മാ​ഡം ഓ​ഡി​ഷ​ന് വ​ന്ന​ത് സ​ൽ​വാ​ർ ക​മ്മീ​സി​ട്ട​ല്ലേ’ എ​ന്നൊ​ക്കെ​യാ​യി​രു​ന്നു മ​റു​പ​ടി.

വെ​സ്റ്റേ​ണ്‍ വേ​ഷ​ങ്ങ​ൾ സ്ക്രീ​നി​ൽ കാ​ണാ​ൻ ഭം​ഗി​യാ​ണ്, പ​ക്ഷെ നേ​രി​ൽ കാ​ണാ​ൻ അ​ങ്ങ​നെ​യ​ല്ല എ​ന്നാ​ണ് ഫോ​ണ്‍​വി​ളി​ച്ച​വ​രോ​ടു ഞാ​ൻ മ​റു​പ​ടി ന​ൽ​കി​യ​ത്- നേ​ഹ പ​റ​യു​ന്നു.

Related posts

Leave a Comment