കോവിഡ് 19: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ആ​റു പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന കാ​ര്യം ഇ​ന്നു തീ​രു​മാ​നം


ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന ആ​റു പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന കാ​ര്യം ഇ​ന്ന് തീ​രു​മാ​നി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പാ​ലാ സ്വ​ദേ​ശി​നി (65), പ​ന​ച്ചി​ക്കാ​ട് സ്വ​ദേ​ശി​നി (25), വൈ​ക്കം വെ​ള്ളൂ​ർ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി (50) കി​ട​ങ്ങൂ​ർ പു​ന്ന​ത്ത​റ സ്വ​ദേ​ശി​നി​യും, തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക(33), കു​ര്യ​നാ​ട് സ്വ​ദേ​ശി (49), വ​ട​യാ​ർ സ്വ​ദേ​ശി (50) എ​ന്നി​വ​രാ​ണ് ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന​ത്.

ഇ​ന്ന​ലെ ഡി​സ്ചാ​ർ​ജ് ചെ​യ്ത കോ​ട്ട​യം മാ​ർ​ക്ക​റ്റി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളാ​യ ന​ട്ടാ​ശേ​രി സ്വ​ദേ​ശി (37), മു​ട്ട​ന്പ​ലം സ്വ​ദേ​ശി (40), കു​ഴി​മ​റ്റം സ്വ​ദേ​ശി​യും തി​രു​വ​ന​ന്ത​പു​രം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ (32), ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​വ് (60), ഇ​വ​രു​ടെ ബ​ന്ധു​വാ​യ (55) കാ​രി, പാ​റ​ന്പു​ഴ​യി​ലെ ആ​രോ​ഗ്യ പ്ര​വ​ത്ത​ക​ൻ (40). വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ സം​ക്രാ​ന്തി സ്വ​ദേ​ശി​നി (55),

അ​ന്ത​ർ​സം​സ്ഥാ​ന ലോ​റി ഡ്രൈ​വ​ർ മ​ണ​ർ​കാ​ട് സ്വ​ദേ​ശി (50), ട്ര​ക് ഡ്രൈ​വ​ർ മ​ണ​ർ​കാ​ട് സ്വ​ദേ​ശി (43), ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യും ച​ങ്ങ​നാ​ശേ​രി താ​മ​സ​ക്കാ​ര​ൻ (56), സേ​ല​ത്തു നി​ന്നെ​ത്തി​യ മേ​ലു​കാ​വ് സ്വ​ദേ​ശി (28) എ​ന്നി​വ​ർ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വി​ട്ട​ത്.

ഇ​ന്ന​ലെ ഡി​സ്ചാ​ർ​ജ് ചെ​യ്ത​വ​ർ 14 ദി​വ​സ​ത്തെ ഹോം ​ക്വാറന്‍റൈ നിനു​ ശേ​ഷം പു​ന​ർപ​രി​ശോ​ധ​ന​യ്ക്കു വീ​ണ്ടും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തും.

Related posts

Leave a Comment