അ​ട്ട​പ്പാ​ടി​യി​ൽ കോവിഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു; കോയമ്പത്തൂരിൽ നിന്നും വനത്തിലൂടെ സഞ്ചരിച്ചാണ് 29 അംഗ സംഘമെത്തിയത്

അ​ഗ​ളി: കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നെ​ത്തി കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ഷോ​ള​യാ​ർ വ​ര​ക​ന്പാ​ടി സ്വ​ദേ​ശി കാ​ർ​ത്തി​ക് (23)ആ​ണ് മ​രി​ച്ച​ത്. ഏ​പ്രി​ൽ 29ന് ​വ​ന​ത്തി​ലൂ​ടെ ന​ട​ന്നാ​ണ് ഇ​യാ​ൾ ഉൗ​രി​ലെ​ത്തി​യ​തെ​ന്നു പ​റ​യു​ന്നു.

പ​നി​യും ഛർ​ദ്ദി​യും ബാ​ധി​ച്ച ഇ​യാ​ളെ വ്യാ​ഴാ​ഴ്ച കോ​ട്ട​ത്ത​റ ട്രൈ​ബ​ർ ആ​ശു​പ​ത്രി​യി​ലാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

കാ​ർ​ത്തി​ക്കി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഇ​യാ​ളു​ടെ പി​താ​വു​ൾ​പ്പെ​ടെ​യു​ള്ള​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. കാ​ർ​ത്തി​ക്കി​ന്‍റെ സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.

കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്ന് 29ന് ​ഏ​ഴം​ഗ​സം​ഘ​മാ​ണ് വ​ന​ത്തി​ലൂ​ടെ ന​ട​ന്ന് അ​ട്ട​പ്പാ​ടി​യി​ലെ ഉൗ​രി​ൽ എ​ത്തി​യ​ത്. പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും വീ​ട്ടു നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പ​നി ബാ​ധി​ച്ച​ത്.

Related posts

Leave a Comment