സ​ൽ​മാ​ന്‍റെ​യും ജാ​ക്വി​ലി​ന്‍റെ​യും റൊ​മാ​ന്‍റി​ക് ഹി​റ്റ്

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യം മു​ഴു​വ​ൻ ലോ​ക്ക്ഡൗ​ണി​ലാ​ണ്. ബോ​ളി​വു​ഡി​ന്‍റെ സ്വ​ന്തം താ​രം സ​ൽ​മാ​ൻ ഖാ​നൊ​പ്പം പ​ന​വേ​ലി​ലെ ഫാം ​ഹൗ​സി​ലാ​ണ് ബോ​ളി​വു​ഡ് സു​ന്ദ​രി ജാ​ക്വ​ലി​ൻ ഫെ​ർ​ണാ​ണ്ട​സ് ലോ​ക്ക്ഡൗ​ണ്‍ കാ​ലം ചെ​ല​വ​ഴി​ക്കു​ന്ന​ത്.

ബ​സാ​ർ ഇ​ന്ത്യ​യു​ടെ ക​വ​ർ ഷൂ​ട്ടി​നാ​യി സ​ൽ​മാ​ന്‍റെ ഫാം ​ഹൗ​സി​ലെ​ത്തി​യ​താ​യി​രു​ന്നു ജാ​ക്വ​ലി​ൻ. ലോ​ക്ക്ഡൗ​ണ്‍ തു​ട​ങ്ങി​യ​തോ​ടെ അവി​ടെ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ​ക്ക് സ​ന്തോ​ഷി​ക്കാ​ൻ ഇ​രു​വ​രും ഒ​ന്നി​ച്ച പ്ര​ണ​യ​ഗാ​നം റി​ലീ​സ് ചെ​യ്തി​രി​ക്കു​ക​യാ​ണ്.

“ലോ​ക്ഡൗ​ണി​നി​ട​യി​ൽ ഈ ​വ​ർ​ഷ​ത്തെ ഒ​രു ഫ്ര​ഷ് റൊ​മാ​ന്‍റി​ക് ഗാ​നം പു​റ​ത്തു​വി​ടു​ന്നു’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് സ​ൽ​മാ​ൻ​ഖാ​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ൽ വ​ഴി “തേ​രേ ബി​നാ…’ എ​ന്ന ഗാ​നം റി​ലീ​സ് ചെ​യ്ത​ത്. സ​ൽ​മാ​ൻ ഖാ​ൻ ത​ന്നെ​യാ​ണ് ഗാ​നം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​തും ആ​ല​പി​ച്ചി​രി​ക്കു​ന്ന​തും.

സം​ഗീ​തം ഒ​രു​ക്കി​യ​ത് അ​ജ​യ് ഭാ​ട്ടി​യ ആ​ണ്. ഷ​ബീ​ർ അ​ഹ​മ്മ​ദി​ന്‍റേ​താ​ണ് വ​രി​ക​ൾ. സ​ൽ​മാ​ൻ ഖാ​ന്‍റെ പ​ന​വേ​ലി​ലു​ള്ള ഫാം​ഹൗ​സി​ൽ ത​ന്നെ​യാ​ണ് പാ​ട്ട് പൂ​ർ​ണ​മാ​യും ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മ്യൂ​സി​ക് വി​ഡി​യോ​യു​ടെ ഷൂ​ട്ടിം​ഗ് ചി​ത്ര​ങ്ങ​ൾ ജാ​ക്വി​ലി​ൻ ഫ​ർ​ണാ​ണ്ട​സ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ജാ​ക്വി​ലി​ൻ കു​തി​ര​സ​വാ​രി ന​ട​ത്തു​ന്ന​തും പ​ശു​വി​നെ ക​റ​ക്കു​ന്ന​തു​മാ​യ ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ൾ മ്യൂ​സി​ക് വി​ഡി​യോ​യി​ലു​ണ്ട്.

ജാ​ക്വി​ലി​നും സ​ൽ​മാ​ൻ ഖാ​നു​മൊ​പ്പം മോ​ഡ​ൽ വ​ലൂ​സ്ച ഡി​സൂ​സ​യു​ടെ മ​ക​ൾ സി​യ​ന്ന​യും വി​ഡി​യോ​യു​ടെ അ​വ​സാ​ന ഭാ​ഗ​ത്ത് സ​ൽ​മാ​ൻ ഖാ​ന്‍റെ മ​ക​ളു​ടെ വേ​ഷ​ത്തി​ൽ എ​ത്തു​ന്നു​ണ്ട്. മൂ​ന്നു ദി​വ​സം മു​ൻ​പ് പു​റ​ത്തി​റ​ക്കി​യ ഗാ​നം ഇ​തി​നോ​ട​കം ഒ​ന്ന​ര​ക്കോ​ടി​യി​ല​ധി​കം പേ​ർ ക​ണ്ടു ക​ഴി​ഞ്ഞു.

Related posts

Leave a Comment