ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 56 ലക്ഷത്തിലേക്ക്. ദിവസം ഒരു ലക്ഷത്തോളം പേർക്ക് പുതിയതായി രോഗം സ്ഥിരീക്കുന്നുണ്ട്.
210ലേറെ രാജ്യങ്ങളിലായി രോഗം ബാധിച്ചവരുടെ എണ്ണം 55,90,358 ആയി. മരണസംഖ്യ 3,47,907ആയി ഉയർന്നു. ഇതുവരെ 23,65,719 പേർ രോഗത്തെ അതിജീവിച്ചപ്പോൾ 30 ലക്ഷത്തിലേറെ രോഗികൾ ചികിത്സ തുടരുകയാണ്. ഇവരിൽ 55,000 ലേറെപ്പേർ ഗുരുതരാവസ്ഥയിലാണ്.
രോഗബാധയിലും മരണസംഖ്യയിലും അമേരിക്കയാണ് മുന്നിൽ. 17,06,226 പേർക്ക് രോഗം ബാധിച്ചതിൽ 99,805 പേർ മരിച്ചു. 4,64,670 പേർ രോഗത്തെ അതിജീവിച്ചു. രോഗികളുടെ എണ്ണത്തിൽ ബ്രസീലാണ് രണ്ടാമത്. 376,669 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 23,522 രോഗികൾ മരിച്ചു.
റഷ്യയിൽ ഇതുവരെ 3,53,427 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 3,633. ഇതുവരെ 1,18,798 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. സ്പെയിനിൽ രോഗം ബാധിച്ചവരുടെ എണ്ണം 2,82,480. ആകെ മരണം 26,837. ചികിത്സയെത്തുടർന്ന് 196,958 പേർ ആശുപത്രി വിട്ടു.
അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് മരണം സംഭവിച്ചത് ബ്രിട്ടനിലാണ്. 36,914 പേരാണ് ഇതുവരെ മരിച്ചത്. 2,61,184 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയിൽ ആകെ 2,30,158 രോഗ ബാധിതരിൽ 32,877 പേർ മരിച്ചു.
ഫ്രാൻസിൽ രോഗബാധിതർ 1,82,942. മരണം 28,432. ജർമനിയിൽ രോഗം ബാധിച്ചവർ 1,80,789. മരണം 8,428. തുർക്കിയിൽ ആകെ രോഗബാധിതർ 1,57,814. മരണം 4,369.
ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,44,950 ആയി. 4,172 പേരാണ് ഇതുവരെ മരിച്ചത്. 60,706 പേർ രോഗത്തെ അതിജീവിച്ചു. ഇറാനിൽ 137,724 പേർക്ക് രോഗം ബാധിച്ചതിൽ 7,451 പേർ മരിച്ചു.
ഇന്ത്യയിൽ ഇന്നലെ 146 മരണം, ആകെ മരണം 4,167
ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 56 ലക്ഷത്തിലേക്ക്. ദിവസം ഒരു ലക്ഷത്തോളം പേർക്ക് പുതിയതായി രോഗം സ്ഥിരീക്കുന്നുണ്ട്.
210ലേറെ രാജ്യങ്ങളിലായി രോഗം ബാധിച്ചവരുടെ എണ്ണം 55,90,358 ആയി. മരണസംഖ്യ 3,47,907ആയി ഉയർന്നു. ഇതുവരെ 23,65,719 പേർ രോഗത്തെ അതിജീവിച്ചപ്പോൾ 30 ലക്ഷത്തിലേറെ രോഗികൾ ചികിത്സ തുടരുകയാണ്. ഇവരിൽ 55,000 ലേറെപ്പേർ ഗുരുതരാവസ്ഥയിലാണ്.
രോഗബാധയിലും മരണസംഖ്യയിലും അമേരിക്കയാണ് മുന്നിൽ. 7,06,226 പേർക്ക് രോഗം ബാധിച്ചതിൽ 99,805 പേർ മരിച്ചു. 4,64,670 പേർ രോഗത്തെ അതിജീവിച്ചു. രോഗികളുടെ എണ്ണത്തിൽ ബ്രസീലാണ് രണ്ടാമത്. 376,669 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 23,522 രോഗികൾ മരിച്ചു.
റഷ്യയിൽ ഇതുവരെ 3,53,427 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 3,633. ഇതുവരെ 1,18,798 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. സ്പെയിനിൽ രോഗം ബാധിച്ചവരുടെ എണ്ണം 2,82,480. ആകെ മരണം 26,837. ചികിത്സയെത്തുടർന്ന് 196,958 പേർ ആശുപത്രി വിട്ടു.
അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് മരണം സംഭവിച്ചത് ബ്രിട്ടനിലാണ്. 36,914 പേരാണ് ഇതുവരെ മരിച്ചത്. 2,61,184 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയിൽ ആകെ 2,30,158 രോഗ ബാധിതരിൽ 32,877 പേർ മരിച്ചു.
ഫ്രാൻസിൽ രോഗബാധിതർ 1,82,942. മരണം 28,432. ജർമനിയിൽ രോഗം ബാധിച്ചവർ 1,80,789. മരണം 8,428. തുർക്കിയിൽ ആകെ രോഗബാധിതർ 1,57,814. മരണം 4,369. ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,44,950 ആയി.
4,172 പേരാണ് ഇതുവരെ മരിച്ചത്. 60,706 പേർ രോഗത്തെ അതിജീവിച്ചു. ഇറാനിൽ 137,724 പേർക്ക് രോഗം ബാധിച്ചതിൽ 7,451 പേർ മരിച്ചു.