ഔ​ട്ട്‌​ഡോ​ര്‍ ഷൂ​ട്ടി​നു​ള്ള അ​നു​മ​തി ല​ഭി​ക്കാ​തെ ചി​ത്രീ​ക​ര​ണം പു​നഃ​രാ​രം​ഭി​ക്കി​ല്ലെ​ന്ന് സി​നി​മ സം​ഘ​ട​ന​ക​ള്‍

കൊ​ച്ചി: ഔ​ട്ട്‌​ഡോ​ര്‍ ഷൂ​ട്ടി​നു​ള്ള അ​നു​മ​തി ല​ഭി​ക്കാ​തെ ചി​ത്രീ​ക​ര​ണം പു​നഃ​രാ​രം​ഭി​ക്കി​ല്ലെ​ന്ന് സി​നി​മ സം​ഘ​ട​ന​ക​ള്‍. ലോ​ക്ക്ഡൗ​ണ്‍ ക​ഴി​യു​ന്ന​തു വ​രെ കാ​ത്തി​രി​ക്കു​മെ​ന്നും വി​വി​ധ സം​ഘ​ട​ന​ക​ള്‍ അ​റി​യി​ച്ചു.

നി​ല​വി​ല്‍ സി​നി​മ-​സീ​രി​യ​ലു​ക​ള്‍​ക്ക് ഇ​ന്‍​ഡോ​ര്‍ ഷൂ​ട്ടി​ന് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​ന് അ​ന്‍​പ​തു പേ​ര്‍​ക്കും ടി​വി-​സീ​രി​യ​ല്‍ ചി​ത്രീ​ക​ര​ണ​ങ്ങ​ള്‍​ക്ക് 25 പേ​ര്‍​ക്കും പ​ങ്കെ​ടു​ക്കു​വാ​നാ​ണ് അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment