റി​ക്കാ​ര്‍​ഡ് വി​ല​യി​ല്‍ നിന്നും സ്വർണം താഴേക്ക്; ഒരു പവന് കുറഞ്ഞ വിലയിങ്ങനെ…


കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണം ഗ്രാ​മി​ന് 4,290 രൂ​പ​യും പ​വ​ന് 34,320 രൂ​പ​യു​മാ​യി.

ഇ​ന്ന​ലെ സ്വ​ര്‍​ണം റി​ക്കാ​ര്‍​ഡ് വി​ല​യി​ല്‍ എ​ത്തി​യി​രു​ന്നു. ആ​ദ്യം വി​ല​യി​ല്‍ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ഉ​ച്ച​യോ​ട് വി​ല കു​റ​യു​ക​യും ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്.

ഇ​തോ​ടെ സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് വി​ല​യാ​യ ഗ്രാ​മി​ന് 4,380 രൂ​പ​യും പ​വ​ന് 35,040 രൂ​പ​യി​ലെ​ത്തി. എ​ന്നാ​ല്‍ ഉ​ച്ച​യ്ക്ക് ശേ​ഷം വി​ല​യി​ല്‍ കു​റ​വ് വ​ന്നു. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യും കു​റ​ഞ്ഞ് ഗ്രാ​മി​ന് 4,350 രൂ​പ​യും പ​വ​ന് 34,800 രൂ​പ​യു​മാ​യി.

Related posts

Leave a Comment