കോ​വി​ഡ് 19; എറണാകുളത്ത് 879 പേ​ര്‍ കൂ​ടി പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍


കൊ​ച്ചി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ജില്ലയിൽ 879 പേ​രെ കൂ​ടി വീ​ടു​ക​ളി​ല്‍ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 551 പേ​രെ പ​ട്ടി​ക​യി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു.

നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 9,378 ആ​ണ്. ഇ​തി​ല്‍ 8450 പേ​ര്‍ വീ​ടു​ക​ളി​ലും, 579 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 349 പേ​ര്‍ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്. ആ​ശു​പ​ത്രി​യി​ല്‍ ഏ​ഴു പേ​രെ​യാ​ണ് ഇ​ന്ന​ലെ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നാ​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ മൂ​ന്നു പേ​രു​മാ​ണു​ള്ള​ത്. വി​വി​ധ ആ​ശു​പ്ര​തി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന 12 പേ​രെ ഇ​ന്ന​ലെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.

Related posts

Leave a Comment