കോ​വി​ഡി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ മാ​ലാ​ഖ​മാ​രേ നി​ങ്ങ​ൾ ത​ള​ര​രു​ത്; മ​ന​ശാ​സ്ത്ര പ​രി​ശീ​ല​ന​ങ്ങ​ളു​മാ​യി ന​ഴ്സു​മാ​ർ​ക്ക് ഡോ​ക്ട​റു​ടെ വീ​ഡി​യോ

സ്വ​ന്തം ലേ​ഖ​ക​ൻ

ഇ​രി​ങ്ങാ​ല​ക്കു​ട: മ​ര​ണ​ത്തി​നു കാ​വ​ൽ നി​ല്ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ങ്കി​ലും കോ​വി​ഡി​നെ​തി​രെ പോ​രാ​ടു​ന്ന മാ​ലാ​ഖ​മാ​രെ നി​ങ്ങ​ൾ ത​ള​ര​രു​ത്….

കോ​വി​ഡ് വാ​ർ​ഡു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ലാ​ഖ​മാ​രാ​യ ന​ഴ്സു​മാ​രു​ടെ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള മ​ന​ശാ​സ്ത്ര പ​രി​ശീ​ല​ന​ങ്ങ​ളു​ടെ വീ​ഡി​യോ ത​യാ​റാ​ക്കി​യ ഒ​രു ഡോ​ക്ട​റു​ടെ വാ​ക്കു​ക​ളാ​ണി​ത്. ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ കൗ​ണ്‍​സി​ല​റും സൈ​ക്കോ​ള​ജി​സ്റ്റു​മാ​യ കെ.​ജി. ജ​യേ​ഷാ​ണു ഇ​ത്ത​ര​ത്തി​ൽ വീ​ഡി​യോ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് വാ​ർ​ഡു​ക​ളി​ല​ട​ക്കം സേ​വ​നം ചെ​യ്യു​ന്ന ന​ഴ്സു​മാ​രു​ടെ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്നും അ​വ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ എ​ന്താ​ണെ​ന്നും അ​വ എ​ങ്ങ​നെ പ​രി​ഹ​രി​ക്കാ​മെ​ന്ന​തു​മ​ട​ക്കം അ​വ​രു​ടെ മാ​ന​സി​കാ​രോ​ഗ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള 10 മ​ന​ശാ​സ്ത്ര ടി​പ്സു​ക​ളാ​ണ് വീ​ഡി​യോ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

കൂ​ടാ​തെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു ടെ​ലി കൗ​ണ്‍​സി​ലിം​ഗും ന​ട​ത്തു​ന്നു​ണ്ട്. വി​ശ്ര​മ​മി​ല്ലാ​തെ തു​ട​ർ​ച്ച​യാ​യു​ള്ള ജോ​ലി​യും ജോ​ലി ചെ​യ്യു​ന്പോ​ഴു​ണ്ടാ​കു​ന്ന മാ​ന​സി​ക പി​രി​മു​റ​ക്ക​വു​മാ​ണു ആ​രോ​ഗ്യ രം​ഗ​ത്തു​ള്ള​വ​രെ ഏ​റെ അ​ല​ട്ടു​ന്ന​ത്. ഒ​രു കോ​വി​ഡ് രോ​ഗി ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ട​പ​ഴ​കു​ന്ന​ത് ന​ഴ്സു​മാ​രാ​യു​മാ​ണ്.

ഈ ​സ​മ​യ​ത്ത് മ​ര​ണ​ത്തെ മു​ഖാ​മു​ഖം കാ​ണു​ന്ന​വ​രാ​ണ് ന​ഴ്സു​മാ​ർ. താ​ൻ പ​രി​ച​രി​ക്കു​ന്ന രോ​ഗി​ക്കു പെ​ട്ട​ന്നു സം​ഭ​വി​ക്കു​ന്ന മ​ര​ണം ഒ​രു പ​ക്ഷേ ആ ​ന​ഴ്സി​ൽ വ​ല്ലാ​തെ വി​ഷ​മ​ത്തി​നു കാ​ര​ണ​മാ​കും. ജീ​വ​ൻ ര​ക്ഷി​ക്കു​വാ​ൻ സാ​ധി​ച്ചി​ല്ല​ല്ലോ എ​ന്നു​ള്ള ചി​ന്ത എ​ന്ന​ന്നേ​ക്കു​മാ​യി ഈ ന​ഴ്സി​ൽ സൃ​ഷ്ടി​ക്കാം. രോ​ഗ​ബാ​ധ ഞ​ങ്ങ​ളി​ലൂ​ടെ കു​ടും​ബ​ത്തി​നും സ​മൂ​ഹ​ത്തി​നും പ​ക​രു​മോ എ​ന്ന വ്യാ​കു​ല​ത​യും ഇ​വ​ർ​ക്കു​ണ്ട്.

ഇ​തു​മൂ​ലം നേ​ഴ്സു​മാ​രു​ടെ ഇ​ട​യി​ൽ ഉ​ത്ക​ണ്ഠ, വി​ഷാ​ദം, പാ​നി​ക്ക് അ​റ്റാ​ക്ക് തു​ട​ങ്ങി​യ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നു ബോ​ധ്യ​മാ​യി​ട്ടു​ണ്ട്.

ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ അ​വ​രി​ൽ വൈ​കാ​രി​ക പ്ര​ശ്ന​ങ്ങ​ളും അ​മി​ത​മാ​യ ഭ​യ​വും ഉ​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്നു പ​ല ന​ഴ്സു​മാ​രും നേ​രി​ട്ടും ഫോ​ണ്‍ വി​ളി​ച്ചും കൗ​ണ്‍​സി​ലിം​ഗി​നു എ​ത്തി പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണു ഇ​ത്ത​ര​മൊ​രു വീ​ഡി​യോ ചെ​യ്യാ​ൻ കാ​ര​ണ​മെ​ന്നു ജ​യേ​ഷ് പ​റ​യു​ന്നു.

പ​ല വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ നേ​ഴ്സു​മാ​ർ​ക്കു യാ​തൊ​രു​വി​ധ മ​ന​ശാ​സ്ത്ര പി​ൻ​തു​ണ ല​ഭി​ക്കു​ന്നി​ല്ല എ​ന്നാ​ണു അ​വ​രു​ടെ പ​രാ​തി. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു പോ​ലും ദി​നം​പ്ര​തി നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​ണു ടെ​ലി​കോ​ൾ​വ​ഴി കൗ​ണ്‍​സി​ലിം​ഗി​നു ത​യാ​റാ​കു​ന്ന​ത്.

കോ​വി​ഡ് ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളി​ലും ക്വാ​റ​ന്‍റൈ​നി​ലും ക​ഴി​യു​ന്ന​വ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള വീ​ഡി​യോ​യും ഇ​തി​നോ​ട​കം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ഇ​തി​ൽ റി​ലാ​ക്സേ​ഷ​ൻ ടെ​ക്നി​ക്കു​ക​ൾ, ബ്രീ​ത്തിം​ഗ് ടെ​ക്നി​ക്സ്, ശാ​രീ​രി​ക പ​രി​ശീ​ല​ന​ങ്ങ​ൾ, മ​സ്കു​ല​ർ പ​രി​ശീ​ല​ന​ങ്ങ​ൾ, സെ​ൽ​ഫ് മോ​ട്ടി​വേ​ഷ​ൻ സ്കി​ൽ​സ് വ​ർ​ധി​പ്പി​ക്കു​ന്ന പ​രി​ശീ​ല​ന​ങ്ങ​ൾ, മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ കു​റ​ക്കു​ന്ന ഭ​ക്ഷ​ണ രീ​തി​ക​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വീ​ട്ടി​ലി​രു​ന്നു ജോ​ലി ചെ​യ്യു​ന്ന സ​മ​യ​ത്തും ജോ​ലി ക​ഴി​ഞ്ഞും ചെ​യ്യാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ണു ഈ ​പ​രി​ശീ​ല​ന​ങ്ങ​ൾ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് പ​രി​ച​ര​ണ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു മാ​ന​സി​കാ​രോ​ഗ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നോ​ടൊ​പ്പം രോ​ഗി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി ഒ​രാ​ഴ്ച​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​ശീ​ല​ന​ങ്ങ​ൾ ഇ​തി​നോ​ട​കം ന​ല്കി.

120 ഓ​ളം ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ അ​തി​ൽ പ​ങ്കെ​ടു​ത്തു. ര​ണ്ടു ഭാ​ഗ​ങ്ങ​ളാ​യി​ട്ടാ​ണു വീ​ഡി​യോ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഫോ​ണ്‍: 9846196600.

Related posts

Leave a Comment