മഹിളാ മോർച്ച സെക്രട്ടറിയും കുടുംബവും‌‌ ബിജെപി പ്രവർത്തകനെ ആക്രമിച്ചു;സാരമായി പരിക്കേറ്റ് ശ്യാം ആശുപത്രിയിൽ ചികിത്സതേടി


ഹ​രി​പ്പാ​ട്: ബി​ജെ​പി പ്ര​വ​ർ​ത്തക‌​നെ മ​ഹി​ളാ​മോ​ർ​ച്ച മ​ണ്ഡ​ലം സെ​ക്ര​ട്ട​റി യും ​കു​ടും​ബ​വും ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ബി​ജെ​പി പ്ര​വർ​ത്ത​ക​ൻ മു​തു​കു​ളം ക​ന​ക്കു​ന്നി​ൽ പ​ട​ല​പ്പ​റ​മ്പി ൽ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ മ​ക​ൻ ശ്യാം.​ജി. കൃ​ഷ്ണ​നെ (34) ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഏ​റെ നാ​ളാ​യി ഹ​രി​പ്പാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന വി​ഭാ​ഗീ​യ​ത​യാ​ണ് ആ​ക്ര​മ ണ ​ത്തി​നു കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ക​ന​ക​ക്കു​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Related posts

Leave a Comment