വി​റ്റ​ഴി​ക്കാ​നാ​വാ​തെ മ​ൺ​പാ​ത്ര​ങ്ങ​ൾ; ചാ​വ​ശേ​രി​പ്പ​റ​മ്പി​ലെ തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ



മ​ട്ട​ന്നൂ​ർ: മ​ൺ​പാ​ത്ര​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​നാ​കാ​തെ തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ. ചാ​വ​ശേ​രി​പ്പ​റ​മ്പി​ലെ 15 കു​ടും​ബ​ങ്ങ​ൾ നി​ർ​മി​ച്ച മ​ൺ​പാ​ത്ര​ങ്ങ​ളാ​ണ് വാ​ങ്ങാ​നാ​ളി​ല്ലാ​തെ വീ​ടി​നു​മു​ന്നി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.
പ​ര​മ്പ​രാ​ഗ​ത​മാ​യി ജോ​ലി ചെ​യ്യു​ന്ന കു​ടും​ബ​ങ്ങ​ൾ വി​ഷു ല​ക്ഷ്യ​മി​ട്ടാ​ണ് മ​ൺ​പാ​ത്ര​ങ്ങ​ൾ നി​ർ​മി​ച്ച​ത്.

15 വീ​ടു​ക​ളി​ലാ​യി സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള 25 പേ​ർ ചേ​ർ​ന്നാ​ണ് വി​വി​ധ​ത​രം മ​ൺ​പാ​ത്ര​ങ്ങ​ൾ നി​ർ​മി​ച്ച​ത്. വീ​ടി​നോ​ട് ചേ​ർ​ന്നു ഷെ​ഡ് കെ​ട്ടി​യാ​ണ് കു​ടും​ബ​ങ്ങ​ൾ മ​ൺ​പാ​ത്ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്. വി​ഷു​വി​ന് ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ലു​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ മ​ൺ​പാ​ത്ര​ങ്ങ​ൾ നി​ർ​മി​ച്ചു വ​യ്ക്കു​ക​യാ​യി​രു​ന്നു.

ലോ​ക്ക് ഡൗ​ൺ കാ​ര​ണം പു​റ​ത്തി​റ​ങ്ങാ​നും വി​ൽ​ക്കാ​നും സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ ഇ​വ​രു​ടെ എ​ല്ലാ പ്ര​തീ​ക്ഷ​ക​ളും ഇ​ല്ലാ​താ​കു​ക​യാ​യി​രു​ന്നു. ഓ​രോ വീ​ടു​ക​ളി​ലും ആ​യി​രം മു​ത​ൽ ര​ണ്ടാ​യി​രം വ​രെ മ​ൺ​പാ​ത്ര​ങ്ങ​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ട്. വീ​ടി​ന​ക​ത്തും മു​റ്റ​ത്തു​മാ​യാ​ണ് പാ​ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

സൂ​ക്ഷി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ പാ​ത്ര​ങ്ങ​ൾ ചൂ​ള​യി​ൽ നി​ന്ന് പു​റ​ത്തെ​ടു​ക്കാ​തെ വ​ച്ചി​രി​ക്കു​ക​യാ​ണ്. ക​റി​ച്ച​ട്ടി, കൂ​ജ, കു​ടു​ക്ക, ചെ​ടി​ച്ച​ട്ടി തു​ട​ങ്ങി​യ​വ​യാ​ണ് വീ​ടു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.

ചാ​വ​ശേ​രി​പ്പ​റ​ന്പി​ൽ കെ.​പി. കൃ​ഷ്ണ​ൻ, കെ.​ഉ​ഷ, എ.​ശ്രീ​ജ, കെ.​ല​ക്ഷ്മി, എ.​സി.​നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് മ​ൺ​പാ​ത്ര നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. നി​ർ​മി​ക്കു​ന്ന പാ​ത്ര​ങ്ങ​ൾ ക​ണ്ണൂ​ർ, ത​ല​ശേ​രി, മ​ട്ട​ന്നൂ​ർ, ഇ​രി​ട്ടി ടൗ​ണു​ക​ളി​ലെ ക​ട​ക​ളി​ൽ എ​ത്തി​ച്ചാ​ണ് വി​ല്പ​ന. ത​ല​ച്ചു​മ​ടാ​യി കൊ​ണ്ടു​പോ​യി വി​ൽ​ക്കാ​റു​ണ്ട്.

മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തി​നാ​ൽ ഇ​പ്പോ​ഴും പാ​ത്ര​ങ്ങ​ൾ കൊ​ണ്ടു​പോ​യി വി​ൽ​ക്കാ​നാ​കു​ന്നി​ല്ല. പാ​ത്രം നി​ർ​മി​ക്കാ​നു​ള്ള ക​ളി​മ​ണ്ണ് വ​യ​നാ​ട്, വ​ട​ക​ര, മ​ല​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് വ​ൻ​തു​ക ന​ൽ​കി കൊ​ണ്ടു​വ​രു​ന്ന​ത്.

ക​ളി​മ​ണ്ണി​ന് പു​റ​മെ വി​റ​ക്, ച​കി​രി, പു​ല്ല് എ​ന്നി​വ​യും എ​ത്തി​ക്ക​ണം. പ​ര​മ്പ​രാ​ഗ​ത​മാ​യി ചെ​യ്യു​ന്ന ജോ​ലി​യാ​യ​തി​നാ​ൽ വേ​റെ ഒ​രു ജോ​ലി​യും ഇ​വ​ർ ശീ​ലി​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment