പ​തി​നാ​ലു​കാ​ര​ന് കോ​വി​ഡ് ബാ​ധി​ച്ചതിനെ തുടർന്ന് അടച്ച ക​ണ്ണൂ​ർ ന​ഗ​രം വ്യാ​ഴാ​ഴ്ച തു​റ​ക്കും

ക​ണ്ണൂ​ർ: പ​തി​നാ​ലു​കാ​ര​ന് കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ട​ച്ചു പൂ​ട്ടി​യ ക​ണ്ണൂ​ർ ന​ഗ​രം വ്യാ​ഴാ​ഴ്ച തു​റ​ക്കും. ഇ​ന്നു ചേ​രു​ന്ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​ന​മെ​ടു​ക്കും.

ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചാ​ൽ ഏ​ഴു ദി​വ​സം ക​ഴി​ഞ്ഞാ​ണ് പു​ന​ര​വ​ലോ​ക​നം ഉ​ണ്ടാ​കു​ക. ഉ​റ​വി​ടം അ​റി​യാ​ത്ത മൂ​ന്നോ​ളം കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പാ​ണ് ന​ഗ​രം അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ 18 മു​ത​ൽ ക​ണ്ണൂ​ർ ന​ഗ​രം അ​ട​ച്ചു പൂ​ട്ടി​യ​ത്. അ​തേ സ​മ​യം പ​തി​നാ​ലു​കാ​ര​ന്‍റെ ര​ണ്ടാ​മ​ത്തെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു.

പി​താ​വി​നും വി​ദ്യാ​ർ​ഥി​യെ ആ​ദ്യം പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ​ക്കും കോ​വി​ഡ് ബാ​ധ​യി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ക​ണ്ണൂ​ർ ന​ഗ​രം അ​നി​ശ്ചി​ത​മാ​യി അ​ട​ച്ചി​ടു​ന്ന​തി​നെ​തി​രെ വ്യാ​പാ​രി​ക​ളും രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.

നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ഇ​ള​വു ന​ൽ​ക​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം. ന​ഗ​ര​ത്തി​ലേ​ക്കു​ള്ള എ​ല്ലാ പോ​ക്ക​റ്റു റോ​ഡു​ക​ളും പോ​ലീ​സ് അ​ട​ച്ചി​രു​ന്നു.

Related posts

Leave a Comment