കു​രുന്ന് മുഖത്ത് പുഞ്ചിരി വിടർന്നു; പി​താ​വി​ന്‍റെ മ​ർ​ദ​ന​മേ​റ്റ് ഐസിയുവിൽ തു​ട​രു​ന്ന കുഞ്ഞിന്‍റെ ആ​രോ​ഗ്യ നി​ല​യി​ൽ മാ​റ്റം


കോ​ല​ഞ്ചേ​രി: അ​ങ്ക​മാ​ലി​യി​ൽ സ്വ​ന്തം പി​താ​വി​ന്‍റെ ക്രൂ​ര മ​ർ​ദ്ദ​ന​ത്തി​നി​ര​യാ​യി കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പി​ഞ്ചു കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ നി​ല​യി​ൽ വ​ലി​യ മാ​റ്റം.

അ​തി​സ​ങ്കീ​ർ​ണ്ണ​മാ​യ ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം ത​ല​യി​ലി​ട്ട തു​ന്ന​ലു​ക​ൾ ഇ​ന്ന​ലെ പൂ​ർ​ണ​മാ​യി നീ​ക്കം ചെ​യ്തു.​ഐ​സി​യു​വി​ൽ ത​ന്നെ തു​ട​രു​ന്ന കു​ഞ്ഞ് വേ​ദ​ന​ക​ളെ​ല്ലാം മ​റ​ന്ന് ചി​രി​ച്ചു തു​ട​ങ്ങി.

ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ കു​ഞ്ഞ് സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് നീ​ങ്ങു​ന്ന സൂ​ച​ന​ക​ളാ​ണ് കാ​ണു​ന്ന​തെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഈ ​മാ​സം 18നാ​ണ് അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കു​ട്ടി​യെ അ​ഡ്മി​റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment