എല്ലാം അ​റ്റാ​ഷെ​ അ​റി​ഞ്ഞ്! ഓ​​​രോ​​ ത​​​വ​​​ണ സ്വ​​​ര്‍​ണം ക​​​ട​​​ത്തു​​​മ്പോ​​​ഴും ഇ​​​രു​​​വ​​​ര്‍​ക്കും 1,12,000 രൂപ നല്‍കും; സ്വപ്‌നയുടെ മൊഴി ഇങ്ങനെ…

കൊ​​​ച്ചി: ന​​​യ​​​ത​​​ന്ത്ര ചാ​​​ന​​​ല്‍ വ​​​ഴി സ്വ​​​ര്‍​ണം ക​​​ട​​​ത്തി​​​യ​​​തു കോ​​​ണ്‍​സ​​​ല്‍ ജ​​​ന​​​റ​​​ലി​​​ന്‍റെ​​​യും അ​​​റ്റാ​​​ഷെ​​​യു​​​ടെ​​യും അ​​​റി​​​വോ​​​ടെ​​​യെ​​​ന്നു സ്വ​​​പ്ന സു​​​രേ​​​ഷ്. ഓ​​​രോ​​ ത​​​വ​​​ണ സ്വ​​​ര്‍​ണം ക​​​ട​​​ത്തു​​​മ്പോ​​​ഴും ഇ​​​രു​​​വ​​​ര്‍​ക്കും 1,500 ഡോ​​​ള​​​ര്‍(ഏകദേശം 1,12,000 രൂപ) വീ​​​തം ന​​​ല്‍​കു​​​മാ​​​യി​​​രു​​​ന്നു. സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് പ്ര​​​ശ്ന​​​മാ​​​യ​​​പ്പോ​​​ള്‍ അ​​​റ്റാ​​​ഷെ കൈ​​​യൊ​​​ഴി​​​ഞ്ഞെ​​​ന്നും സ്വ​​​പ്‌​​​ന ക​​​സ്റ്റം​​​സി​​​നു ന​​​ല്‍​കി​​​യ മൊ​​​ഴി​​​യി​​​ല്‍ പ​​റ​​യു​​ന്നു.

സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് തു​​​ട​​​ങ്ങി​​​യ​​​തു കോ​​​ണ്‍​സ​​​ല്‍ ജ​​​ന​​​റ​​​ലി​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ്. കോ​​​വി​​​ഡ് തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ള്‍ അ​​ദ്ദേ​​ഹം നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി. തു​​ട​​ർ​​ന്ന് അ​​​റ്റാ​​​ഷെ​​​യെ സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തി​​​ല്‍ പ​​​ങ്കാ​​​ളി​​​യാ​​​ക്കി.

2019 ജൂ​​​ലൈ മു​​​ത​​​ല്‍ ഈ​​ വ​​​ര്‍​ഷം ജൂ​​​ണ്‍ വ​​​രെ 18 ത​​​വ​​​ണ സ്വ​​​ര്‍​ണം ക​​​ട​​​ത്തി​​​യെ​​​ന്നും സ്വ​​​പ്ന വെ​​​ളി​​​പ്പെ​​​ടു​​​ത്തി. അ​​​റ്റാ​​​ഷെയെ പി​​​ടി​​​കൂ​​​ട​​ണ​​മെ​​ന്നും സ്വ​​​പ്ന അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തോ​​​ടു പ​​​റ​​​ഞ്ഞു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മു​​​ന്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എം.​ ​​ശി​​​വ​​​ശ​​​ങ്ക​​​റു​​​മാ​​​യി ത​​​നി​​​ക്കു സൗ​​​ഹൃ​​​ദം മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​തെ​​ന്നും സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തി​​​ല്‍ ശി​​​വ​​​ശ​​​ങ്ക​​​റി​​​നു പ​​​ങ്കി​​​ല്ലെ​​​ന്നും സ്വ​​​പ്‌​​​ന​ മൊ​​​ഴി​ ന​​ല്കി​​യ​​താ​​യി സൂ​​ച​​ന​​യു​​ണ്ട്. സ്വ​​​പ്‌​​​ന​​​യു​​​ടെ മൊ​​​ഴി​​ക​​ൾ സം​​​ബ​​​ന്ധി​​​ച്ചു പ്ര​​​തി​​​ക​​​രി​​​ക്കാ​​​ന്‍ ക​​​സ്റ്റം​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ത​​​യാ​​​റാ​​​യി​​​ല്ല.

Related posts

Leave a Comment