‘ഹാ​പ്പി ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് ഡേ’; പാ​കി​സ്ഥാ​നി​ലെ വാ​ർ​ത്താ ചാ​ന​ൽ ഹാ​ക്ക് ചെ​യ്തു; സ്ക്രീ​നി​ൽ ഇ​ന്ത്യ​യു​ടെ പ​താ​ക

ഇ​സ്ലാ​മാ​ബാ​ദ്: പാ​കി​സ്ഥാ​നി​ലെ പ്ര​മു​ഖ വാ​ർ​ത്താ ചാ​ന​ലാ​യ “ഡോ​ണ്‍ ന്യൂ​സ്’ ഹാ​ക്ക് ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ട്. സം​പ്രേ​ഷ​ണ​ത്തി​നി​ടെ ചാ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ ത്രി​വ​ർ​ണ പ​താ​ക​യും സ്വാ​ത​ന്ത്ര്യ ദി​നാ​ശം​സ​ക​ൾ എ​ന്ന സ​ന്ദേ​ശ​വും പ്ര​ത്യ​ക്ഷ​പ്പെ​ട്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

നി​ര​വ​ധി പേ​രാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.ചാ​ന​ലി​ൽ പ​ര​സ്യ​ത്തി​നി​ടെ​യാ​ണ് ഇ​ന്ത്യ​യു​ടെ പ​താ​ക പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഒ​പ്പം ഇം​ഗ്ലീ​ഷി​ൽ “ഹാ​പ്പി ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് ഡേ’ ​എ​ന്ന വാ​ക്കു​ക​ളും സ്ക്രീ​നി​ൽ തെ​ളി​ഞ്ഞു.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് പ്രാ​ദേ​ശി​ക സ​മ​യം 3.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

Related posts

Leave a Comment