അമ്പലപ്പുഴയിൽ കു​ളി​മു​റി​യി​ൽ ഒ​ളി​ഞ്ഞുനോ​ക്കി​യ യു​വാ​വ് പോലീസ് പി​ടി​യി​ൽ



അ​ന്പ​ല​പ്പു​ഴ: കു​ളി​മു​റി​യി​ൽ ഒ​ളി​ഞ്ഞു നോ​ക്കി​യ യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ. പു​റ​ക്കാ​ട് സ്വദേശി സ​ജി (37) യെ​യാ​ണ് അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പതിനാലുകാ​രി​ കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ ഒ​ളി​ഞ്ഞു നോ​ക്കി​യ​ത്. തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യെത്തുട​ർ​ന്നാ​ണ് ഇ​യാ​ളെ ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment