വനംവകുപ്പ് ജീവനക്കാര്‍ റെഡി! ഇനി മെരുങ്ങും, മൂര്‍ഖനും രാജവെമ്പാലയും…

കോ​​ട്ട​​യം: മൂ​​ർ​​ഖ​​ൻ, രാ​​ജ​​വെ​​ന്പാ​​ല, മ​​ല​​ന്പാ​​ന്പ് തു​​ട​​ങ്ങി​​യ ഉ​​ര​​ഗ​​വീ​​ര​​ൻ​​മാ​​രെ പി​​ടി​​ക്കാ​​ൻ വ​​നം ജീ​​വ​​ന​​ക്കാ​​ർ​​ക്ക് പ​​രി​​ശീ​​ല​​നം. വ​​നം​​വ​​കു​​പ്പി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ കോ​​ട്ട​​യം പാ​​റ​​ന്പു​​ഴ സ്പെ​​ഷ​​ൽ ഇ​​ൻ​​വെ​​സ്റ്റി​​ഗേ​​ഷ​​ൻ ആ​​ൻ​​ഡ് പ്രൊ​​ട്ട​​ക്‌​​ഷ​​ൻ ടീ​​മാ​​ണു കോ​​ട്ട​​യം ഡി​​വി​​ഷ​​ന്‍റെ കീ​​ഴി​​ലു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ജീ​​വ​​ന​​ക്കാ​​ർ​​ക്ക് പ​​രി​​ശീ​​ല​​നം ന​​ൽ​​കി​​യ​​ത്.

അ​​ശാ​​സ്ത്രീ​​യ​​മാ​​യ പാ​​ന്പു​​പി​​ടി​​ത്തം, പാ​​ന്പു​​ക​​ളെ വ​​ലി​​യ വി​​ല​​യ്ക്കു വി​​ൽ​​ക്കു​​ക, കൈ​​വ​​ശം വ​​യ്ക്കു​​ക, കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ൾ​​ക്ക് ഉ​​പ​​യോ​​ഗി​​ക്കു​​ക തു​​ട​​ങ്ങി​​യ​​വ അ​​ടു​​ത്ത​​നാ​​ളി​​ൽ വ​​ർ​​ധി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് വ​​നം​​വ​​കു​​പ്പ് പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​യു​​മാ​​യി രം​​ഗ​​ത്തെ​​ത്തി​​യ​​ത്.

ഇ​​പ്പോ​​ൾ വ​​നം​​വ​​കു​​പ്പി​​ൽ പാ​​ന്പു​​പി​​ടി​​ത്ത​​ത്തി​​ൽ ട്രെ​​യി​​നിം​​ഗ് ല​​ഭി​​ച്ച ഉ​​ദ്യോ​​ഗ​​സ്ഥ​​ർ കു​​റ​​വാ​​ണ്. പ്രാ​​ദേ​​ശി​​ക​​മാ​​യ പാ​​ന്പു​​പി​​ടി​​ത്ത​​ക്കാ​​രെ​​യാ​​ണു കൂ​​ടു​​ത​​ലാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. ഇ​​വ​​ർ പാ​​ന്പി​​നെ പി​​ടി​​ച്ച് വ​​നം​​വ​​കു​​പ്പി​​നെ ഏ​​ൽ​​പ്പി​​ക്കു​​ക​​യാ​​ണു ചെ​​യ്യു​​ന്ന​​ത്.

വ​​നം വ​​കു​​പ്പി​​ന്‍റെ അ​​രി​​പ്പ​​യി​​ലൂ​​ള്ള ട്രെ​​യി​​നിം​​ഗ് സ്കൂ​​ളി​​ലെ ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​റാ​​യ മു​​ഹ​​മ്മ​​ദ് അ​​ൻ​​വ​​ർ, വൈ​​ൽ​​ഡ് ലൈ​​ഫ് ട്ര​​സ്റ്റ് ഓ​​ഫ് ഇ​​ന്ത്യ​​യി​​ലെ ജോ​​സ് ലൂ​​യി​​സ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു ഒ​​രു ദി​​വ​​സ​​ത്തെ പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി.

പാ​​ന്പു​​ക​​ളു​​ടെ സ്വ​​ഭാ​​വ രീ​​തി​​യ​​നു​​സ​​രി​​ച്ചും വി​​ഷ​​മു​​ള്ള​​ത്, വി​​ഷ​​മി​​ല്ലാ​​ത്ത​​ത് എ​​ന്നി​​ങ്ങ​​നെ ത​​രം തി​​രി​​ച്ചു​​മാ​​യി​​രു​​ന്നു പ​​രി​​ശീ​​ല​​നം. പാ​​ന്പി​​നും പാ​​ന്പ് പി​​ടി​​ക്കു​​ന്ന​​യാ​​ൾ​​ക്കും ഒ​​രു​​വി​​ധ പ​​രി​​ക്കു​​ക​​ളും പ​​റ്റാ​​ത്ത രീ​​തി​​യി​​ൽ സ്നേ​​ക്ക് ഹു​​ക്ക്, പൈ​​പ്പ് എ​​ന്നി​​വ ഉ​​പ​​യോ​​ഗി​​ച്ച് പാ​​ന്പു​​ക​​ളെ ബാ​​ഗി​​നു​​ള്ളി​​ലാ​​ക്കു​​ന്ന രീ​​തി​​യാ​​ണു പ്ര​​ധാ​​ന​​മാ​​യും പ​​രി​​ശീ​​ലി​​പ്പി​​ച്ച​​ത്.

ഇ​​തു കൂ​​ടാ​​തെ പാ​​ന്പു​​ക​​ളെ ശാ​​സ്ത്രീ​​യ​​മാ​​യി എ​​ങ്ങ​​നെ പി​​ടി​​കൂ​​ടാ​​മെ​​ന്നും കൂ​​ട്ടി​​ല​​ട​​ച്ച പാ​​ന്പു​​ക​​ളെ തി​​രി​​കെ ആ​​വാ​​സ വ്യ​​വ​​സ്ഥ​​യി​​ലേ​​ക്ക് എ​​ങ്ങ​​നെ അ​​യ​​യ്ക്കാ​​മെ​​ന്നും ക്ലാ​​സു​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു.

പ​​രി​​ശീ​​ല​​ന​​ത്തി​​നാ​​യി പാ​​റ​​ന്പു​​ഴ ഡി​​വി​​ഷ​​നി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന മൂ​​ർ​​ഖ​​ൻ, മ​​ല​​ന്പാ​​ന്പ്, കാ​​ട്ടു​​പാ​​ന്പ് എ​​ന്നി​​വ​​യെ​​യാ​​ണ് ഉ​​പ​​യോ​​ഗി​​ച്ച​​ത്. കോ​​ട്ട​​യം ഡി​​വി​​ഷ​​ന്‍റെ കീ​​ഴി​​ലു​​ള്ള എ​​രു​​മേ​​ലി, ന​​ക​​രം​​പാ​​റ, കു​​മ​​ളി, അ​​യ്യ​​പ്പ​​ൻ​​കോ​​വി​​ൽ റേ​​ഞ്ചു​​ക​​ൾ​​ക്ക് കീ​​ഴി​​ലു​​ള്ള 34 പേ​​രാ​​ണു പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ത്ത​​ത്.
ര​​ണ്ടാം​​ഘ​​ട്ട പ​​രി​​ശീ​​ല​​ന​​ത്തി​​ൽ വ​​നം​​വ​​കു​​പ്പു​​മാ​​യി ചേ​​ർ​​ന്നു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന പാ​​ന്പു​​പി​​ടി​​ത്ത​​ക്കാ​​ർ​​ക്കും വോ​​ള​​ണ്ടി​​യേ​​ഴ്സി​​നും താ​​ത്പ​​ര്യ​​മു​​ള്ള പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കും പ​​രി​​ശീ​​ല​​നം ന​​ൽ​​കും.

Related posts

Leave a Comment