ഉ​റ​ങ്ങി​ക്കി​ട​ന്ന ഭ​ർ​ത്താ​വി​നെ ഭാ​ര്യ തീ​കൊ​ളു​ത്തി കൊ​ന്നു; തി​രു​വ​ല്ല​യി​ലാ​ണ് സം​ഭ​വം…

തി​രു​വ​ല്ല: ഉ​റ​ങ്ങി​ക്കി​ട​ന്ന ഭ​ർ​ത്താ​വി​നെ ഭാ​ര്യ തീ​കൊ​ളു​ത്തി കൊ​ന്നു. തി​രു​വ​ല്ല​യി​ലാ​ണ് സം​ഭ​വം. വ​ള്ളം​കു​ളം സ്വ​ദേ​ശി കെ.​കെ. സോ​മ​ൻ (65) ആ​ണ് മ​രി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ സോ​മ​നെ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ഉ​റ​ങ്ങു​മ്പോ​ൾ ഭാ​ര്യ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യെ​ന്നാ​ണ് സോ​മ​ൻ മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഭാ​ര്യ രാ​ധാ​മ​ണി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment