ച​ത​യ​ദി​ന​ത്തി​ൽ ക​രി​ദി​നാ​ച​ര​ണം! ച​ത​യ​ദി​ന​ത്തി​ൽ ക​രി​ദി​നാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ച സി​പി​എ​മ്മി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു വെ​ള്ളാ​പ്പ​ള്ളി

ചേ​ർ​ത്ത​ല: ച​ത​യ​ദി​ന​ത്തി​ൽ ക​രി​ദി​നാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ച സി​പി​എ​മ്മി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ.

വെ​ഞ്ഞാ​റ​മൂ​ട് കൊ​ല​പാ​ത​ക​ത്തി​ന്‍റെ പേ​രി​ലാ​ണ് സി​പി​എം ക​രി​ദി​നം ആ​ച​രി​ക്കു​ന്ന​ത്. ഇ​തു ശ്രീ​നാ​രാ​യ​ണ ഗു​രു​വി​നോ​ടു​ള്ള അ​നാ​ദ​ര​വാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ കു​റി​പ്പി​ൽ കു​റ്റ​പ്പെ​ടു​ത്തി.

ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ ജ​യ​ന്തി ദി​ന​മാ​യ ഇ​ന്നു സി​പി​എം ക​രി​ദി​ന​മാ​ച​രി​ക്കു​ന്ന​തി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വും അ​മ​ര്‍​ഷ​വും രേ​ഖ​പ്പെ​ടു​ത്തു​ന്നു. ജ​ന​ല​ക്ഷ​ങ്ങ​ള്‍ പ്ര​ത്യ​ക്ഷ ദൈ​വ​മാ​യി ആ​രാ​ധി​ക്കു​ന്ന ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​നോ​ടു​ള്ള അ​നാ​ദ​ര​വാ​യി മാ​ത്ര​മേ ഇ​തി​നെ കാ​ണാ​ന്‍ സാ​ധി​ക്കൂ. ര​ണ്ടു ചെ​റു​പ്പ​ക്കാ​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ഞ​ങ്ങ​ള്‍​ക്കും ദുഃ​ഖ​മു​ണ്ട്.

മ​ക്ക​ളെ ന​ഷ്ട​പ്പെ​ട്ട മാ​താ​പി​താ​ക്ക​ളോ​ട് അ​ങ്ങേ​യ​റ്റ​ത്തെ സ​ഹാ​ത​പ​വു​മു​ണ്ട്. ആ ​സം​ഭ​വ​ത്തി​ല്‍ പാ​ര്‍​ട്ടി​യു​ടെ പ്ര​തി​ഷേ​ധം മ​ന​സ്സി​ലാ​ക്കാം. എ​ന്നാ​ല്‍, ഞാ​യ​റാ​ഴ്ച ന​ട​ന്ന ഒ​രു സം​ഭ​വ​ത്തി​ന്റെ പേ​രി​ല്‍ മൂ​ന്നു​ദി​വ​സം ക​ഴി​ഞ്ഞ് ശ്രീ​നാ​രാ​യ​ണ ഗ​രു​ദേ​വ ജ​യ​ന്തി നാ​ളി​ല്‍​ത​ന്നെ ക​രി​ദി​ന​മാ​യി പ്ര​തി​ഷേ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തു ഗു​രു​നി​ന്ദ​യാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു

Related posts

Leave a Comment