സു​ശാ​ന്തി​ന്‍റെ മ​ര​ണം; റി​യ ച​ക്ര​വ​ർ​ത്തി​യെ ഇ​ന്ന് ചോ​ദ്യം ചെ​യ്യും, അ​റ​സ്റ്റി​ന് സാ​ധ്യ​ത

മും​ബൈ: അ​ന്ത​രി​ച്ച ബോ​ളി​വു​ഡ് താ​രം സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​യ ച​ക്ര​വ​ര്‍​ത്തി​യെ ഇ​ന്ന് നാ​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ (എ​ന്‍​സി​ബി) അ​റ​സ്റ്റ് ചെ​യ്‌​തേ​ക്കും.

സു​ശാ​ന്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​യ​ക്കു​മ​രു​ന്ന് കേ​സി​ലാ​ണ് ന​ട​പ​ടി. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ റി​യ​യോ​ട് എ​ന്‍​സി​ബി ആ​വ​ശ്യ​പ്പെ​ട്ടു. ല​ഹ​രി ക​ട​ത്തു​കാ​ര്‍​ക്ക് റി​യ​യു​ടെ ക്രെ​ഡി​റ്റ് കാ​ര്‍​ഡി​ലൂ​ടെ പ​ണം കൈ​മാ​റി​യ​തി​ന്‍റെ തെ​ളി​വ് എ​ന്‍​സി​ബി​ക്ക് ല​ഭി​ച്ചു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​സി​ബി വെ​ള്ളി​യാ​ഴ്ച റി​യ​യു​ടെ സ​ഹോ​ദ​ര​ന്‍ ഷോ​വി​ക്കി​നെ​യും സു​ശാ​ന്തി​ന്‍റെ മാ​നേ​ജ​ര്‍ സാ​മു​വ​ല്‍ മി​റാ​ന്‍​ഡ​യെ​യും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​രു​വ​രെ​യും ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

പ​ത്ത് മ​ണി​ക്കൂ​റോ​ളം നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. സ​മു​വ​ല്‍ മി​റാ​ന്‍​ഡ സു​ശാ​ന്തി​ന്‍റെ വ​സ​തി​യി​ലേ​ക്ക് ല​ഹ​രി​വ​സ്തു​ക്ക​ള്‍ കൊ​ണ്ടു​പോ​യെ​ന്ന് സ​മ്മ​തി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.

Related posts

Leave a Comment