കരിമണലിന്‍റെ നാട് തെരഞ്ഞടുപ്പിനൊരുങ്ങി… ചവറയിൽ എതിരാളിയെ കാത്ത് ഷിബു ബേബിജോൺ


രാജീവ് ഡി. പരിമണം

കൊ​ല്ലം: എ​ൻ. വി​ജ​യ​ൻ​പി​ള്ള​യു​ടെ മ​ര​ണ​ത്തെ​തു​ട​ർ​ന്ന് ഒ​ഴി​വ് വ​ന്ന ച​വ​റ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ മു​ന്ന​ണി​ക​ളു​ടെ യു​വ​ജ​ന സം​ഘ​ട​ന​ക​ൾ സാ​മൂഹിക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ചാ​ര​ണം തു​ട​ങ്ങി.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ആ​ർ​എ​സ്പി​യി​ലെ ഷി​ബു​ബേ​ബി ​ജോ​ണിനെ പാ​ർ​ട്ടി ത​ന്നെ പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. വ​രും ദി​വ​സം യു​ഡി​എ​ഫ് പ്ര​ഖ്യാ​പ​ന​വും ഉ​ണ്ടാ​കും.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യ​ൻ​പി​ള്ള​യു​ടെ മ​ക​ൻ ഡോ.​വി. സു​ജി​ത്ത് ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​രു​ടെ പേ​രു​ക​ൾ പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്നു​ണ്ട്. ഇ​രു​മു​ന്ന​ണി​ക​ളും വാ​ശി​യേ​റി​യ മ​ത്സ​രം ത​ന്നെ​യാ​യി​രി​ക്കും കാ​ഴ്ച​വെ​യ്ക്കു​ക.

സീ​റ്റ് നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫ്
ക​ഴി​ഞ്ഞ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ 6189 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഷി​ബു​ബേ​ബിജോ​ണി​നെ വി​ജ​യ​ൻ​പി​ള്ള പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ​രി​ൽ 27568 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് ച​വ​റ മ​ണ്ഡ​ല​ത്തി​ൽ പ്രേ​മ​ച​ന്ദ്ര​ന് ല​ഭി​ച്ച​ത്.

സീ​റ്റ് നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫ് പൊ​രി​ഞ്ഞ​പോ​രാ​ട്ടം ത​ന്നെ ച​വ​റ​യി​ൽ കാ​ഴ്ച​വ​യ്ക്കും. വ​രു​ന്ന അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഈ ​വി​ജ​യം സ്വാ​ധീ​ന​മു​ണ്ടാ​ക്കു​മെ​ന്ന​തും ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും മു​ന്ന​റി​യി​പ്പാ​ണ്. ആ​ർ​എ​സ്പി​യു​ടെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും യു​വ​ജ​ന സം​ഘ​ട​ന​ക​ളാ​ണ് പ്ര​ചാ​ര​ണ​രം​ഗ​ത്ത് സ​ജീ​വ​മാ​യി​ട്ടു​ള്ള​ത്.

വി​ജ​യ​ൻ​പി​ള്ള​യു​ടെ മ​ക​ൻ മ​ത്സ​ര​രം​ഗ​ത്തി​ല്ലെ​ങ്കി​ൽ ച​വ​റ സീ​റ്റി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി​ത​ന്നെ മ​ത്സ​രി​ക്കും. അ​തി​നു​ള്ള ത​യാ​റെ​ടു​പ്പും പാ​ർ​ട്ടി ന​ട​ത്തു​ന്നു​ണ്ട്.

ഇ​ന്ന​ലെ കൂ​ടി​യ ഡി​സി​സി യോ​ഗ​ത്തി​ൽ ഷി​ബു​ബേ​ബിജോ​ണി​ന്‍റെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ച​ർ​ച്ച​ക​ൾ ഉ​ണ്ടെ​യ​ങ്കി​ലും ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം സം​സ്ഥാ​ന യു​ഡി​എ​ഫ് സ​മി​തി പ്ര​ഖ്യാ​പി​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം ച​വ​റ​യി​ൽ യു​ഡി​എ​ഫ് യോ​ഗം ചേ​ർ​ന്ന് വേ​ണ്ട വേ​ണ്ട തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കും.

പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു.

Related posts

Leave a Comment