മദ്യം കിട്ടിയില്ല, പ​ത്ത​നം​തി​ട്ട​യി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ​യാ​ൾ ജീ​വ​നൊ​ടു​ക്കി

 

റാ​ന്നി: പ​ത്ത​നം​തി​ട്ട​യി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ​യാ​ൾ ജീ​വ​നൊ​ടു​ക്കി. റാ​ന്നി പെ​രു​മ്പു​ഴ​യി​ലെ ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​റി​ലാ​ണ് സം​ഭ​വം. ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി നി​ഷാ​ന്ത് (41) ആ​ണ് മ​രി​ച്ച​ത്.

നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മ​ദ്യം കി​ട്ടാ​ത്ത​തി​നാ​ലാ​ണ് ഇ​യാ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. മ​രി​ക്കു​ന്ന​തി​ന് മു​ൻ​പ് ഭാ​ര്യ​യെ വി​ളി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്ന് നി​ഷാ​ന്ത് പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment