ജി​ന്ന് ഒ​ഴി​പ്പി​ക്കാ​നെ​ത്തി പ​തി​നാ​റു​കാ​രി​യെ  ശാരീരികമായി നശിപ്പിച്ചു; പെൺകുട്ടിയുടെ പരാതിയിൽ അൻപതുകാരൻ അറസ്റ്റിൽ

ത​ളി​പ്പ​റ​മ്പ്: ജി​ന്ന് ഒ​ഴി​പ്പി​ച്ച് ത​രാ​മെ​ന്ന് പ​റ​ഞ്ഞ് പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മ​ധ്യ​വ​യ​സ്ക​നെ റി​മാ​ൻ​ഡ് ചെ​യ്തു.

ത​ളി​പ്പ​റ​മ്പ് ബ​ദ​രി​യ ന​ഗ​റി​ൽ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ഞാ​റ്റു​വ​യ​ലി​ലെ ഇ​ബ്രാ​ഹി​മി (50) നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​വി​ന്‍റെ കാ​ല് വേ​ദ​ന മാ​റ്റാ​നെ​ത്തി​യ ഇ​യാ​ൾ പെ​ൺ​കു​ട്ടി​ക്ക് ജി​ന്ന് ബാ​ധ​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി.

പെ​ൺ​കു​ട്ടി ചൈ​ൽ​ഡ് ലൈ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ത​ളി​പ്പ​റ​മ്പി​ൽ വ​ച്ച് സി​ഐ എ​ൻ.​കെ.​സ​ത്യ​നാ​ഥും സം​ഘ​വു​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment