ഇത് കുറച്ച് ഓവറല്ലേ..! ധരിച്ചിരുന്ന വസ്ത്രത്തെ വിമര്‍ശിച്ച് അവതാരകയ്ക്ക് പ്രേക്ഷകന്റെ ഉപദേശം; ചുട്ട മറുപടിയായി വാര്‍ത്താ ചാനലിലെ അവതാരക

വാ​ർ​ത്ത അ​വ​താ​ര​ക​ർ​ക്ക് പ​ല അ​ബ​ദ്ധ​ങ്ങ​ളും പ​റ്റാ​റു​ണ്ട്. പി​ന്നീ​ട് അ​വ വൈ​റ​ലാ​കാ​റു​മു​ണ്ട്. ഇ​പ്പോ​ഴി​ത ഒ​രു വാ​ർ​ത്താ അ​വ​താ​ര​ക​യു​ടെ ട്വീ​റ്റാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ.

താ​ൻ ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ത്തെ വി​മ​ർ​ശി​ച്ച ആ​ൾ​ക്കു​ള്ള മ​റു​പ​ടി​യാ​യി ചെ​ക്ന്യൂ​സ് എ​ന്ന വാ​ർ​ത്താ ചാ​ന​ലി​ലെ അ​വ​താ​ര​ക​യാ​യ കോ​രി സി​ഡോ​വ​യു​ടെ ട്വീ​റ്റാ​ണ് വൈ​റ​ലാ​യ​ത്.

‘ക്ലീ​വേ​ജ്’ കാ​ണി​ക്കു​ന്ന​ത് നി​ങ്ങ​ളു​ടെ വാ​ർ​ത്ത​യു​ടെ പ്ര​ധാ​ന്യം ഇ​ല്ലാ​താ​ക്കു​മെ​ന്നും അ​തി​ന് ഇ​ട​വ​രു​ത്ത​രു​തെ​ന്നു​മാ​യി​രു​ന്നു ക​മ​ന്‍റ്. പ​രി​പാ​ടി​യു​ടെ ഡേ​റ്റും സ​മ​യ​വും സ​ഹി​തം ഫോ​ട്ടോ ഉ​ൾ​പ്പെ​ടെ വ​ച്ചാ​യി​രു​ന്നു സ​ന്ദേ​ശ​മ​യ​ച്ച​ത്.

ഞ​ങ്ങ​ൾ കാ​ണു​ന്ന​തി​നെ​ക്കു​റി​ച്ച് നി​ങ്ങ​ൾ ക​രു​തു​ന്ന​തും യ​ഥാ​ർ​ഥ​ത്തി​ൽ ഞ​ങ്ങ​ൾ കാ​ണു​ന്ന​തും എ​ന്നു​പ​റ​ഞ്ഞ് ര​ണ്ടു​ചി​ത്ര​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളി​ച്ചി​രു​ന്നു. അ​വ​യി​ലൊ​ന്നി​ൽ ക്ലീ​വേ​ജി​ന്‍റെ ക്ലോ​സ​പ് ദൃ​ശ്യ​വു​മാ​യി​രു​ന്നു.

ശ​രീ​ര​ത്തെ അ​വ​ഹേ​ളി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് ഈ ​സ​ന്ദേ​ശം ത​നി​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​യ​ച്ച​തെ​ന്നും കോ​രി വ്യ​ക്ത​മാ​ക്കി. ‘ പേ​രി​ല്ലാ​ത്ത ഈ ​കം​പ്യൂ​ട്ട​ർ പോ​രാ​ളി സ്ത്രീ​യെ ശ​രീ​ര​ത്തി​ന്‍റെ ഒ​രു​ഭാ​ഗ​മാ​യി മാ​ത്ര​മാ​ണ് ക​രു​തു​ന്ന​ത്.

എ​ന്നാ​ൽ താ​ങ്ക​ൾ​ക്ക് തെ​റ്റി. ഈ ​ത​ല​മു​റ​യി​ലെ സ്ത്രീ​ക​ൾ അ​വ​ഹേ​ള​നം കേ​ട്ടു നി​ൽ​ക്കു​ന്ന​വ​ര​ല്ല’– കോ​രി ട്വീ​റ്റ​റി​ൽ കു​റി​ച്ചു. മു​ൻ​പും സ​മാ​ന​മാ​യ അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ ഇ​ത്ത​വ​ണ ഇ​ത് അ​വ​ഗ​ണി​ക്കാ​ൻ വി​ചാ​രി​ക്കു​ന്നി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഇ​നി​യും ഈ ​വ​സ്ത്രം ധ​രി​ച്ച് വാ​ർ​ത്ത അ​വ​ത​രി​പ്പി​ക്കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

കൃ​ത്യ​മാ​യ മ​റു​പ​ടി​യാ​ണ് കോ​രി ന​ൽ​കി​യ​തെ​ന്നാ​ണ് പ​ല​രു​ടെ​യും പ്ര​തി​ക​ര​ണം. വാ​ർ​ത്ത അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ വീ​ണ്ടും ആ ​വ​സ്ത്രം ത​ന്നെ ധ​രി​ക്ക​ണ​മെ​ന്നാ​ണ് കൂ​ടു​ത​ൽ പേ​രും ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. പി​ന്തു​ണ ന​ൽ​കി​യ​വ​ർ​ക്ക് കോ​രി ന​ന്ദി പ​റ​ഞ്ഞു.

സ്ത്രീ​ക​ൾ ധ​രി​ക്കു​ന്ന വ​സ്ത്ര​ത്തി​ന്‍റെ പേ​രി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​സ​ഭ്യ​വ​ർ​ഷ​വും ഉ​പ​ദേ​ശ​വു​മാ​യി എ​ത്തു​ന്ന​വ​ർ ഒ​ന്നോ​ർ​ക്കു​ക- കോ​രി​യെ​പോ​ലു​ള്ള​വ​ർ നി​ങ്ങ​ളെ കാ​ത്തി​രി​പ്പു​ണ്ട്. അ​വ​ർ നി​ങ്ങ​ളു​ടെ വാ​യ​ട​യ്ക്കു​ന്ന മ​റു​പ​ടി ത​രും.

Related posts

Leave a Comment