എന്റെ രണ്ടാമത്തെ തിരിച്ചുവരവിൽ എന്റെ ഗുരു ആയിരുന്നു സീമ. പുതിയ കാലത്തേക്കുളള മടങ്ങിവരവിൽ എനിക്ക് മേക്കപ്പ് ഉൾപ്പെടെയുളള കാര്യങ്ങളിൽ അറിവ് കുറവായിരുന്നു. അതൊക്കെ ഞാൻ സീമയെ വിളിച്ചാണ് പരിഹരിച്ചിരുന്നത്.
മനസിനക്കരെ എന്ന സിനിമയിൽ ജോയിൻ ചെയ്യുന്നതിന്റെ തലേദിവസം വരെ പുതിയ കാലഘട്ടത്തിലെ അഭിനയത്തിന്റെ കുറെ ടിപ്സുകൾ സീമ എനിക്ക് പകർന്ന് നൽകിയിരുന്നു.
-ഷീല