രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് മി​ന്നു​ന്ന ജ​യം സ​മ്മാ​നി​ക്കാ​ൻ വി​ക്ക​റ്റി​ന് മു​ന്നി​ലും പി​ന്നി​ലും സൂ​പ്പ​ർ​മാ​നാ​യി സ​ഞ്ജു സാം​സ​ണ്‍; അ​ഭി​ന​ന്ദി​ച്ച് മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ൻ



ഷാ​ർ​ജ: ഐ​പി​എ​ല്ലി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് മി​ന്നു​ന്ന ജ​യം സ​മ്മാ​നി​ക്കാ​ൻ മു​ന്നി​ൽ നി​ന്നും ന​യി​ച്ച​ത് വി​ക്ക​റ്റി​ന് മു​ന്നി​ലും പി​ന്നി​ലും സൂ​പ്പ​ർ​മാ​നാ​യി സ​ഞ്ജു സാം​സ​ണ്‍ ആ​ണ്.

ഈ ​വി​ജ​യ​ത്തി​ൽ സ​ഞ്ജു​വി​നെ അ​ഭി​ന​ന്ദി​ച്ച് കേ​ര​ള കാ​യി​ക വ​കു​പ്പ് മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ൻ എ​ത്തി. ഫേ​സ്ബു​ക്കി​ലാ​ണ് മ​ന്ത്രി​യു​ടെ അ​ഭി​ന​ന്ദ​ന പോ​സ്റ്റ്.

സ​ഞ്ജു​വി​ന്‍റെ മി​ക​വി​ൽ രാ​ജ​സ്ഥാ​ൻ. 16 റ​ണ്‍ ജ​യം എ​ന്നാ​ണ് പോ​സ്റ്റി​ൽ പ​റ​യു​ന്ന​ത്. മ​ന്ത്രി​യു​ടെ പോ​സ്റ്റി​ന് അ​ടി​യി​ൽ കാ​യി​ക പ്രേ​മി​ക​ൾ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് സ​ഞ്ജു​വി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി രം​ഗ​ത്ത് എ​ത്തു​ന്ന​ത്.

ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​പ്പോ​ൾ 32 പ​ന്തി​ൽ 74 റ​ണ്‍​സ​ടി​ച്ച് ടോ​പ് സ്കോ​റ​റാ​യ സ​ഞ്ജു വി​ക്ക​റ്റി​ന് പി​ന്നി​ലും ര​ണ്ട് മി​ന്ന​ൽ സ്റ്റം​പിം​ഗു​ക​ളും ര​ണ്ട് ത​ക​ർ​പ്പ​ൻ ക്യാ​ച്ചു​ക​ളു​മാ​യി തി​ള​ങ്ങി.

സ​ഞ്ജു​വി​ന്‍റെ ഓ​ൾ റൗ​ണ്ട് പ്ര​ക​ട​ന​ത്തി​ന്‍റെ മി​ക​വി​ൽ ധോ​ണി​യു​ടെ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ 16 റ​ണ്‍​സി​ന് കീ​ഴ​ട​ക്കി രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ഐ​പി​എ​ല്ലി​ൽ ആ​ദ്യ​ജ​യം കു​റി​ച്ചു.

Related posts

Leave a Comment