പണി പാളുന്നു…! മംഗളൂരു മയക്കുമരുന്ന് കേസ്; നടി അനുശ്രീക്ക് നോട്ടീസ്; ഷെട്ടിയുടെ സുഹൃത്ത് പിടിയിൽ

 

മം​​​​ഗ​​​​ളൂ​​​​രു: മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് കേ​​​​സി​​​​ൽ ന​​​​ർ​​​​ത്ത​​​​ക​​​​നും നൃ​​​​ത്ത​​​​സം​​​​വി​​​​ധാ​​​​യ​​​​ക​​​​നു​​​​മാ​​​​യ കി​​​​ഷോ​​​​ർ അ​​​​മ​​​​ൻ ഷെ​​​​ട്ടി​​​​യു​​​​ടെ സു​​​​ഹൃ​​​​ത്ത് ത​​​​രു​​​​ണി​​​​നെ സെ​​​​ൻ​​​​ട്ര​​​​ൽ ക്രൈം​​​ബ്രാ​​​​ഞ്ച് (സി​​​​സി​​​​ബി) പിടിയിൽ. വ്യാഴാഴ്ചയാണ് തരുണിനെ സിസിബി അറസ്റ്റു ചെയ്തത്.

അതേസമയം നടി അനുശ്രീക്കും പോലീസ് നോട്ടീസ് നൽകി. ഷെ​​​​ട്ടി​​​​യു​​​​ടെ പാ​​​​ർ​​​​ട്ടി​​​​യിൽ അ​​​​നു​​​​ശ്രീ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​രു​​​​ന്ന​​​​താ​​​​യി ത​​​​രു​​​​ൺ മൊ​​​​ഴി​​​​ന​​​​ൽ​​​​കി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നു ഹാ​​​ജ​​​രാ​​​കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാണ് ഇ​​​​വ​​​​ർ​​​​ക്ക് വാ​​​​ട്ട്സ്ആ​​​​പ്പി​​​​ലൂ​​​​ടെ സി​​​​സി​​​​ബി നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി.

അ​​​​നു​​​​ശ്രീ​​​​ക്കു വാ​​​​ട്ട്സ്ആ​​​​പ്പി​​​​ൽ നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​യെ​​​​ങ്കി​​​​ലും നേ​​​​രി​​​​ട്ടു​​​​കൈ​​​​മാ​​​​റാ​​​​ൻ പോ​​​​ലീ​​​​സ് സം​​​​ഘം ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Related posts

Leave a Comment