ഡ്രൈ​വ​ർ ഉ​റ​ങ്ങി പോ​യ​താ​കാം; കാ​ർ ക​ലു​ങ്കി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞ് നാ​ലു പേ​ർ മ​രി​ച്ചു;കാ​റി​ന്‍റെ മു​ൻ ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു


വെ​ഞ്ഞാ​റ​മൂ​ട് :നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ക​ലു​ങ്കി​ൽ ഇ​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു.

വെ​ഞ്ഞാ​റ​മൂ​ട് നാ​ഗ​രു​കു​ഴി മു​ല്ല​മം​ഗ​ല​ത്ത് വീ​ട്ടി​ൽ ഷെ​മീ​ർ (31), മ​തി​ര എ​ൻ .ബി ​എ​ച്ച്. എ​സ് മ​ൻ​സി​ലി​ൽ ന​വാ​സ് പീ​രു​മു​ഹ​മ്മ​ദ് (സു​ൽ​ഫി) (39), ക​ഴ​ക്കൂ​ട്ടം ചി​ത​മ്പ​ര വി​ളാ​ക​ത്ത് ലാ​ൽ ( 45 ), തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​ർ ന​ന്ദ​ൻ​കോ​ട് മി​ന്നു ഭ​വ​നി​ൽ ന​ജീ​ബു​ദ്ദീ​ൻ (35) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വെ​ഞ്ഞാ​റ​മൂ​ട് പാ​ലാം​കോ​ണം സ്വ​ദേ​ശി നി​വാ​സ് (31) പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന് പു​ല​ർ​ച്ചെ 1.30 ന് ​കാ​രേ​റ്റ് മു​സ്ലിം പ​ള്ളി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കി​ളി​മാ​നൂ​ർ ഭാ​ഗ​ത്ത് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ന് സ​മീ​പ​ത്തെ ക​ലു​ങ്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​

ഇ ടി ​യു ടെ ​ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻ ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഡ്രൈ​വ​ർ ഉ​റ​ങ്ങി പോ​യ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് വാ​ഹ​ന​ത്തി​നു​ള​ളി​ൽ അ​ക​പ്പെ​ട്ട​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.

മൃ​ത​ദേ​ഹ​ങ്ങ​ൾ വെ​ഞ്ഞാ​റ​മൂ​ട് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു.

Related posts

Leave a Comment