തിരക്കഥയ്ക്കാണ് ആദ്യം പ്രധാന്യം കൊടുക്കുകയെന്ന് മഞ്ജിമ; സംവിധാനം ജീവിതാഭിലാഷമെന്ന് ഹണിറോസ്; താരമൊഴികള്‍…

തി​ര​ക്ക​ഥ​യ്ക്ക് പ്രാ​ധാ​ന്യം: മ​ഞ്ജി​മ മോ​ഹ​ൻ

തി​ര​ക്ക​ഥ​യ്ക്ക് ത​ന്നെ​യാ​ണ് ആ​ദ്യം പ്ര​ധാ​ന്യം കൊ​ടു​ക്കു​ക. എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പ്രാ​തി​നി​ധ്യം നോ​ക്കും, നാ​യ​ക​ന്‍ ആ​രാ​ണെ​ന്ന് നോ​ക്കി ഇ​തു​വ​രെ സി​നി ചെ​യ്തി​ല്ല.

നി​വി​ന്‍ വി​ളി​ക്കു​ക​യും ന​ല്ല തി​ര​ക്ക​ഥ ത​രി​ക​യും ചെ​യ്താ​ല്‍ തീ​ര്‍​ച്ച​യാ​യും അ​ഭി​ന​യി​ക്കും. ഒ​രു വ​ട​ക്ക​ന്‍ സെ​ല്‍​ഫി​യും മി​ഖാ​യേ​ലി​ലും നി​വി​നൊ​പ്പം അ​ഭി​ന​യി​ച്ചു.

നി​വി​ന്റെ സി​നി​മ​യി​ല്‍ അ​തി​ഥി വേ​ഷ​മാ​ണെ​ങ്കി​ല്‍ പോ​ലും ചെ​യ്യും. അ​ത് ഞ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​മാ​ണ്. 

എ​ല്ലാ​വ​ർ​ക്കും ന​ന്ദി: മാ​ധ​വ​ൻ

എ​ന്‍റെ ആ​ദ്യ ചി​ത്രം പു​റ​ത്തി​റ​ങ്ങി 20 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​രി​ക്കു​ന്നു. അ​ലൈ​പാ​യു​തേ​യു​ടെ 20 വ​ർ​ഷം. എ​ന്നേ​യും ചി​ത്ര​ത്തി​ന്‍റെ ഓ​ർ​മ​ക​ളും നി​ല​നി​ർ​ത്തി​യ എ​ല്ലാ​വ​ർ​ക്കും ന​ന്ദി. –

വ​ല്ലാ​തെ വേ​ദ​നി​പ്പി​ച്ചു: നാ​ഗാ​ർ​ജു​ന

ഗോ​സി​പ്പു​ക​ളൊ​ക്കെ പ​ല​പ്പോ​ഴും ചി​രി​ക്കു വ​ക​യാ​ണ്. എ​ന്‍റെ നാ​യി​ക​മാ​രു​മാ​യൊ​ക്കെ കു​ടും​ബ​ത്തി​നും ന​ല്ല ബ​ന്ധ​മാ​ണ്. ഇ​ല്ലാ​ത്ത ഗോ​സി​പ്പു​ക​ളു​ടെ പേ​രി​ല്‍ ന​ല്ല സൗ​ഹൃ​ദ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​താ​ക്കാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ന്നി​ല്ല.

അ​തേ സ​മ​യം അ​നു​ഷ്‌​ക ഷെ​ട്ടി​യ്‌​ക്കൊ​പ്പം വ​ന്ന ഗോ​സി​പ്പ് എ​ന്നെ വേ​ദ​നി​പ്പി​ച്ചു. ഞാ​നും അ​നു​ഷ്‌​ക​യും ഡേ​റ്റിം​ഗി​ലാ​ണെ​ന്ന് ഗോ​സി​പ്പു​ക​ള്‍ വ​ന്ന​തി​ന് തൊ​ട്ടു പി​ന്നാ​ലെ എ​ന്‍റെ മ​ക​ന്‍ നാ​ഗ​ചൈ​ത​ന്യ​യെ​യും അ​നു​ഷ്‌​ക​യെ​യും ചേ​ര്‍​ത്തും ഗോ​സി​പ്പു​ക​ള്‍ പ്ര​ച​രി​ച്ചു. അ​തെ​ന്നെ വ​ല്ലാ​തെ വേ​ദ​നി​പ്പി​ച്ചു.

സം​വി​ധാ​നം ജീ​വി​താ​ഭി​ലാ​ഷം: ഹ​ണി​റോ​സ്

സി​നി​മ സം​വി​ധാ​നം ചെ​യ്യ​ണ​മെ​ന്ന​ത് ജീ​വി​താ​ഭി​ലാ​ഷ​മാ​ണ്. സി​നി​മ​യി​ലെ​ത്തി​യ കാ​ലം മു​ത​ല്‍ ഇ​തി​നാ​യി സം​വി​ധാ​യ​ക​രെ നി​രീ​ക്ഷി​ക്കാ​റു​ണ്ടാ​യി​രു​ന്നു.

യ​ഥാ​ര്‍‌​ഥ​ത്തി​ല്‍ സം​വി​ധാ​ന​മെ​ന്ന​ത് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. ഒ​രു​പാ​ട് പേ​രെ ഒ​രു​മി​ച്ച്‌ ക​ണ്‍​ട്രോ​ള്‍ ചെ​യ്യേ​ണ്ട വ​ലി​യ ഒ​രു ജോ​ലി. അ​ഭി​ന​യി​ച്ച്‌ തു​ട​ങ്ങി​യ കാ​ലം മു​ത​ലേ ഞാ​ന്‍ സം​വി​ധാ​യ​ക​രെ നി​രീ​ക്ഷി​ക്കാ​റു​ണ്ട്, അ​ത് സം​വി​ധാ​നം ചെ​യ്യാ​ന്‍ പ​ഠി​ക്കു​വാ​നാ​ണ്. –

 

Related posts

Leave a Comment