ര​ണ്ട് മാ​സം നി​ർ​ണാ​യ​കം! ഒ​ക്ടോ​ബ​റി​ലും ന​വം​ബ​റി​ലും കോ​വി​ഡ് വ്യാ​പ​ന​വും മ​ര​ണ​വും വ​ർ​ധി​ച്ചേ​ക്കും

തി​രു​വ​ന​ന്ത​പു​രം: ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ കോ​വി​ഡ് വ്യാ​പ​ന​വും ഇ​തു​മൂ​ല​മു​ള്ള മ​ര​ണ​വും വ​ർ​ധി​ച്ചേ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ര​ണ്ട് മാ​സം സം​സ്ഥാ​ന​ത്തെ സം​ബ​ന്ധി​ച്ച് നി​ർ​ണാ​യ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​ത്താ​ൻ ക​ഴി​ഞ്ഞെ​ങ്കി​ൽ മാ​ത്ര​മേ മ​ര​ണം അ​ധി​ക​മാ​കു​ന്ന​ത് ന​ല്ല​നി​ല​യ്ക്കു ത​ട​യാ​ൻ സാ​ധി​ക്കൂ.

നി​ല​വി​ൽ പ​തി​നാ​യി​ര​ത്തി​നു മു​ക​ളി​ലാ​ണ് പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം. പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച​താ​ണ് രോ​ഗി​ക​ളെ കൂ​ടു​ത​ലാ​യി ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​ന്ന​ത്.

എ​ന്നാ​ൽ മു​ൻ​പ് ഇ​ല്ലാ​ത്ത നി​ല​യി​ൽ കോ​വി​ഡ് പോ​സി​റ്റി​വി​റ്റി റേ​റ്റ് 10 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​ണ്. ഇ​തി​നാ​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Related posts

Leave a Comment