ഉത്തരം പറയാമോ? മ​ല​യാ​ളി​ക​ൾ ഒ​രി​ക്ക​ലും മ​റ​ക്കാ​ത്ത സി​നി​മ​ക​ളി​ലെ പ്ര​ണ​യ സം​ഭാ​ഷ​ണ​ങ്ങ​ൾ ഇതാ..; ഏ​തു സി​നി​മ​യി​ലേ​താ​ണെ​ന്നു കണ്ടെത്താമോ?

മ​ല​യാ​ളി​ക​ൾ ഒ​രി​ക്ക​ലും മ​റ​ക്കാ​ത്ത സി​നി​മ​ക​ളി​ലെ പ്ര​ണ​യ സം​ഭാ​ഷ​ണ​ങ്ങ​ൾ എ​ത്ര​യെ​ണ്ണ​മു​ണ്ടെ ന്ന് ​എ​ണ്ണി​യാ​ൽ തീ​രി​ല്ല.

അ​തി​ൽ മി​ക​ച്ച​തെ​ന്ന് തോ​ന്നി​യ പ​ത്തു പ്ര​ണ​യ ഡ​യ​ലോ​ഗു​ക​ൾ ഇ​താ… ഏ​തു സി​നി​മ​യി​ലേ​താ​ണെ​ന്നു ക​ണ്ടെ ത്തു​ക…

1. ഏ​ഴ് രാ​ത്രി​ക​ളും ഏ​ഴ് പ​ക​ലു​ക​ളും നീ​ണ്ട പീ​ഡ​ന​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​വ​ർ എ​നി​ക്കെ​ന്‍റെ ശ​ബ്ദം തി​രി​കെ ത​ന്നു. ഒ​രു വ്യ​വ​സ്ഥ​യി​ൽ, എ​ന്‍റെ ഈ ​ശ​ബ്ദം നി​ന്നോ​ട് സം​സാ​രി​ക്കാ​ൻ പാ​ടി​ല്ല. നി​ന്നോ​ട് സം​സാ​രി​ക്കാ​നാ​ണെ​ങ്കി​ൽ എ​നി​ക്ക് ശ​ബ്ദം എ​ന്തി​ന്?.

2. ഞാ​ൻ എ​പ്പോ​ഴും ഓ​ർ​ക്കും, ഓ​രോ മു​ഖം കാ​ണു​ന്പോ​ഴും ഓ​ർ​ക്കും. മു​ഖ​ങ്ങ​ളു​ടെ എ​ണ്ണം ഇ​ങ്ങ​നെ കൂ​ടി​ക്കൊ​ണ്ട ിരി​ക്കു​ക​യ​ല്ലേ… അ​ങ്ങ​നെ കൂ​ടി കൂ​ടി ഒ​രു ദി​വ​സം ഇ​ത​ങ്ങ് മ​റ​ക്കും. മ​റ​ക്കു​മാ​യി​രി​ക്കും അ​ല്ലേ… പി​ന്നെ മ​റ​ക്കാ​തെ… പ​ക്ഷേ എ​നി​ക്ക് മ​റ​ക്ക​ണ്ട .

3. അ​തി​കാ​ല​ത്തെ​ഴു​ന്നേ​റ്റ് മു​ന്തി​രി​ത്തോ​ട്ട​ങ്ങ​ളി​ൽ പോ​യി മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ത്തു പൂ​വി​ട​രു​ക​യും മാ​ത​ള​നാ​ര​ങ്ങ പൂ​ക്കു​ക​യും ചെ​യ്തോ​യെ​ന്നും നോ​ക്കാം… അ​വി​ടെ വെ​ച്ച് ഞാ​ൻ നി​ന​ക്കെ​ന്‍റെ പ്രേ​മം ന​ൽ​കാം..

4. ഒ​രു നൂ​റ് ത​വ​ണ കേ​ൾ​ക്കാ​ൻ ആ​ഗ്ര​ഹി​ച്ച ചോ​ദ്യ​മാ​ണി​ത്..

5. ഞാ​നെ​ന്നും ഇ​വി​ടെ ഇ​രു​ന്ന് ക​റു​ത്ത​മ്മ​യെ ഓ​ർ​ത്തു ഉ​റ​ക്കെ ഉ​റ​ക്കെ പാ​ടും…​അ​ങ്ങ​നെ ഞാ​ൻ പാ​ടി പാ​ടി ച​ങ്ക് പൊ​ട്ടി ചാ​വും.

6. നി​ന​ക്കെ​ന്നെ കാ​ണ​ണ​മെ​ന്ന് തോ​ന്നു​ന്പോ​ൾ…​നീ നി​ന്‍റെ ക​ണ്ണു​ക​ൾ മെ​ല്ലെ അ​ട​യ്ക്കു​ക…​ഒ​രു ഹൃ​ദ​യ​മി​ടി​പ്പി​ന്‍റെ ദൂ​ര​ത്തി​ന​പ്പു​റം…​അ​പ്പോ​ൾ ഞാ​ൻ നി​ന്‍റെ അ​രി​കി​ൽ ഉ​ണ്ടാകും..

7. ​നി​ന​ക്കൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. എ​ല്ലാ പ​രി​ശു​ദ്ധി​യോ​ടും കൂ​ടി നീ ​ഇ​പ്പോ​ഴും എ​ന്‍റെ മ​ന​‌​സി​ലു​ണ്ട ്…വെ​റു​ത്ത്… വെ​റു​ത്ത്… വെ​റു​പ്പി​ന്‍റെ അ​വ​സാ​നം… എ​നി​ക്കി​പ്പോ കു​ട്ടി​ശ​ങ്ക​ര​നോ​ട് സ്നേ​ഹ​മാ​ണ്…

8 വെ​ള്ള​മി​ല്ലാ​തെ, ഉൗ​ണും ഉ​റ​ക്ക​വു​മി​ല്ലാ​തെ… ഒ​രു നൂ​റു വ​ർ​ഷം, നി​ന്നെ നോ​ക്കി ഇ​രി​ക്കാ​ൻ പ​റ്റും എ​ന​ക്ക്…

9. ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ അ​റ​ബി​ക്ക​ട​ലി​നു​ള്ള​താ​ണെ​ങ്കി​ൽ… കാ​ഞ്ച​ന മൊ​യ്തീ​നു​ള്ള​താ… ഇ​ത് മൊ​യ്തീ​ന്‍റെ വാ​ക്കാ… വാ​ക്കാ​ണ് ഏ​റ്റ​വും വ​ലി​യ സ​ത്യം.

10. എ​ങ്കി​ലേ… എ​ന്നോ​ട് പ​റ ഐ ​ല​വ് യൂ ​ന്ന്…

 

Related posts

Leave a Comment