പി​ണ​റാ​യി സ​ർ​ക്കാ​രി​നെ സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വ​വും കൈ​വി​ട്ട സ്ഥിതിക്ക് രാജിവയ്ക്കണമെന്ന് പി ​ജ​ര്‍​മി​യാ​സ് 


ച​വ​റ: പി​ണ​റാ​യി സ​ർ​ക്കാ​രി​നെ സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വ​വും കൈ​വി​ട്ട സ്ഥി​തി​യ്ക്ക് ഇ​നി​യെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നു കെ​പി​സി​സി സെ​ക്ര​ട്ട​റി പി ​ജ​ര്‍​മി​യാ​സ് പ​റ​ഞ്ഞു.

യു​ഡി​എ​ഫ് തേ​വ​ല​ക്ക​ര നോ​ര്‍​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ മോ​ഹ​ന്‍ കോ​യി​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ന​സ് ഐ , ​കോ​ണി​ല്‍ രാ​ജേ​ഷ്, മും​താ​സ്, തേ​വ​ല​ക്ക​ര ബാ​ദു​ഷാ, ക​ള​ത്തി​ല്‍ വേ​ണു, അ​മീ​ര്‍, അ​ബ്ദു​ല്‍ ക​രീം, കൃ​ഷ്ണ​പി​ള്ള, ന​സീ​ര്‍, പ്ര​തീ​പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ ക​ല​തി​ക്കാ​ട് നി​സാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ര്‍ വി​ഷ്ണു മോ​ഹ​ന്‍, വാ​ര്യ​ത്ത് മോ​ഹ​ന്‍ കു​മാ​ര്‍, ദേ​വ​സേ​ന​ന്‍, രാ​മാ​നു​ജ​ന്‍​പി​ള്ള, മേ​ച്ചേ​ഴ​ത്ത് ഗി​രീ​ഷ്, ല​ക്ഷ്മി വേ​ണു​ഗോ​പാ​ല്‍, രാ​ജു ഇ​ല​ങ്ക​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു .

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ അ​ഴി​മ​തി​യി​ൽ മു​ങ്ങി നി​ൽ​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രെ ന​ട​പ്പി​ലാ​ക്കി​യ ഓ​ർ​ഡി​ന​ൻ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും യു​ഡി​എ​ഫ് കോ​വി​ൽ​ത്തോ​ട്ടം വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.

ധ​ർ​ണ സെ​ബാ​സ്റ്റ്യ​ൻ എ​ഫ് വാ​ല​ന്‍റീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ൻ​സ​ന്‍റ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ബ​ർ​ട്ട് മ​രി​യാ​ൻ , അ​നീ​ഷ് ആ​ൻ​ഡ്രൂ​സ്, യേ​ശു​ദാ​സ് മു​ല്ല​ശേ​രി​ൽ, ജോ​ർ​ജ് ജോ​സ​ഫ്, ആ​ന്‍റ​ണി മ​രി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment