പൗ​ര​ത്വ പ്ര​ക്ഷോ​ഭ​ക​രെ പി​ടി​ക്കാ​ൻ തെ​രുവി​ൽ പോ​സ്റ്റ​ർ പ​തി​ച്ച് യു​പി പോ​ലീ​സ്; വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​വ​ര്‍​ക്ക് 5000 രൂ​പ പാ​രി​തോ​ഷി​ക​വും

 

ല​ക്നോ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ക​രെ വേ​ട്ട​യാ​ടാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് വീ​ണ്ടും ആ​രം​ഭി​ച്ചു. ഒ​ളി​വി​ലു​ള്ള പ്ര​തി​ക​ളു​ടെ പോ​സ്റ്റ​റു​ക​ൾ തെ​രു​വി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. 12 പേ​രു​ടെ ചി​ത്ര​ങ്ങ​ളു​ള്ള പോ​സ്റ്റ​റു​ക​ള്‍ വീ​ണ്ടും തെ​ര​വി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്ന് യു​പി പോ​ലി​സ് അ​റി​യി​ച്ചു.

നേ​ര​ത്തെ ഇ​ത്ത​ര​ത്തി​ലു​ള്ള പോ​സ്റ്റ​ര്‍ പ്ര​ച​ര​ണം അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞി​രു​ന്നു. ഇ​തി​നെ​തി​രെ യു​പി സ​ര്‍​ക്കാ​ര്‍ സു​പ്രിം കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്തു.

പ്ര​ക്ഷോ​ഭ​ക​രു​ടെ ചി​ത്ര​ങ്ങ​ളും വി​വ​ര​ങ്ങ​ളും അ​ട​ങ്ങു​ന്ന പോ​സ്റ്റ​റി​ല്‍ അ​വ​രെ കു​റി​ച്ച് വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​വ​ര്‍​ക്ക് 5000 രൂ​പ പാ​രി​തോ​ഷി​ക​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പൗ​ര​ത്വ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​വ​രു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടു​ന്ന​തു​ള്‍​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ യു​പി സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ​യും സ്വീ​ക​രി​ച്ചി​രു​ന്നു.

കേ​സി​നെ തു​ട​ര്‍​ന്ന് ഒ​ളി​വി​ല്‍ പോ​യ​വ​രെ ക​ണ്ടെ​ത്താ​ന്‍ വീ​ടു​ക​യ​റി പ​രി​ശോ​ധ​ന ന​ട​ത്തി​യ പോ​ലീ​സു​കാ​ര്‍ സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ഉ​പ​ദ്ര​വി​ച്ച​താ​യി പ​രാ​തി​യും വ്യാ​പ​ക​മാ​യി ഉ​യ​ര്‍​ന്നി​രു​ന്നു.

Related posts

Leave a Comment