അ​ഭി​ന​യി​ക്കാ​ന്‍ അ​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് എ​ന്നെ പ​റ​ഞ്ഞു​വി​ട്ടി​ട്ടു​ണ്ട്…! സു​ചി​ത്ര നാ​യ​ർ പറയുന്നു…

അ​ഭി​ന​യി​ക്കാ​ന്‍ അ​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് എ​ന്നെ പ​റ​ഞ്ഞു​വി​ട്ടി​ട്ടു​ണ്ട്. തു​ട​ക്ക​ത്തി​ല്‍ എ​നി​ക്ക് അ​ഭി​ന​യി​ക്കാ​ന്‍ അ​റി​യി​ല്ലാ​യി​രു​ന്നു.

വാ​ന​മ്പാ​ടി​യു​ടെ തു​ട​ക്ക​ത്തി​ല്‍ 25 ടേ​ക്കു​ക​ൾ വ​രെ​യൊ​ക്കെ പോ​യി​ട്ടു​ണ്ടാ​യി​രു​ന്നു.

എ​നി​ക്ക് അ​ഭി​ന​യി​ക്കാ​ന്‍ അ​റി​യി​ല്ലാ​യി​രു​ന്നു. പി​ന്നെ അ​ന്ന് പ​ത്ത് അ​മ്പ​ത് പേ​രൊ​ക്കെ കൂ​ടി​നി​ല്‍​ക്കു​മ്പോ എ​ന്‍റെ ഉ​ള​ള കോ​ണ്‍​ഫി​ഡ​ന്‍​സ് കൂ​ടി പോ​വു​മാ​യി​രു​ന്നു.

അ​ങ്ങ​നെ കു​റ​ച്ച് പ്ര​ശ്‌​ന​മു​ണ്ടാ​യി​രു​ന്നു. പി​ന്നെ വാ​ന​മ്പാ​ടി​യു​ടെ ഒ​കെ സ​മ​യ​ത്ത് ഭ​യ​ങ്ക​ര സ​പ്പോ​ര്‍​ട്ടീ​വാ​യി​രു​ന്നു എ​ല്ലാ​വ​രും. അ​വി​ടെ നി​ന്നാ​ണ് ഞാ​ന്‍ പി​ന്നെ ക​യ​റി​വ​ന്ന​ത്.

-സു​ചി​ത്ര നാ​യ​ർ

Related posts

Leave a Comment