എന്നും ഞാൻ പ്രണയിക്കുന്നത് സിനിമയെയാണ്. ആ ഒരൊറ്റ കാരണമാണ് മുംബൈയിൽ എത്തിച്ചത്. ഒരു ദിവസം രാവിലെ മുംബൈയിൽ താമസിക്കാൻ എത്തുകയായിരുന്നു.
കുട്ടിക്കാലം മുതൽ നടിയാവണമെന്ന ആഗ്രഹമുണ്ട ്. ഞാൻ ഒരു കലാകാരിയാവുമെന്ന് അച്ഛന് ഉറപ്പുണ്ട ായിരുന്നു. എന്നാൽ ഏതു മേഖലയിലായിരിക്കും എത്തുക എന്നതുമാത്രം അറിയില്ലായിരുന്നു.
ബോളിവുഡ് സിനിമയിൽ അഭിനയിച്ചാണ് അഭിനയ ജീവിതം തുടങ്ങുന്നത്. അവിടെ നിന്നപ്പോഴാണ് എല്ലാ ഭാഷകളിൽനിന്നും അവസരം ലഭിച്ചത്. ഒരു താരത്തിന് വളരാൻ അനുയോജ്യമായ നഗരമാണ് മുംബൈ.
-വാമിഖ