ഫേസ്ബുക്ക് പരിചയം; പോലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി


ക​ണ്ണൂ​ർ: ഒ​ന്ന​ര വ​ർ​ഷം മു​ന്പ് ഫേസ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പോ​ലീ​സു​കാ​ര​ൻ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി.

മാ​ങ്ങാ​ട്ടു​പ​റ​ന്പ് കെ​എ​പി ഫോ​ർ​ത്ത് ബ​റ്റാ​ലി​യ​നി​ലെ ആ​ല​ക്കോ​ട് പാ​ത്ത​ൻ​പാ​റ​യി​ലെ നി​പി​ൻ രാ​ജി​നെ​തി​രേ​യാ​ണ് വെ​ള്ള​മു​ണ്ട പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​യാ​ളെ സ​ർ​വീ​സി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു.

വ​യ​നാ​ട് വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ഒ​ന്ന​ര​വ​ർ​ഷം മു​ന്പ് ഫേസ് ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ക​യും വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കു​ക​യും ചെ​യ്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി.

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ വെ​ള്ള​മു​ണ്ട പോ​ലീ​സ് ബ​ലാ​ത്സം​ഗ​കു​റ്റ​ത്തി​നാ​ണ് കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment