പ​ത്ത​നം​തി​ട്ട ജില്ലാപഞ്ചായത്തിൽ മ​ത്സ​ര​ചി​ത്രം തെ​ളി​യു​ന്നു, എ​ല്‍​ഡി​എ​ഫ്, യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി


പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന എ​ല്‍​ഡി​എ​ഫ്, യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ബി​ജെ​പി ഒ​മ്പ​ത് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

യു​ഡി​എ​ഫി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ 13 സ്ഥാ​നാ​ര്‍​ഥി​ക​ളെ ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ര​ണ്ട് സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും കോ​യി​പ്ര​ത്തെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യെ​യും ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും.

ചിറ്റാറിൽ ബിനിലാൽ
കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ലേ​റെ​യും പു​തു​മു​ഖ​ങ്ങ​ളാ​ണ്. നി​ല​വി​ലെ അം​ഗ​ങ്ങ​ളി​ല്‍ കോ​ന്നി​യി​ലെ ബി​നി​ലാ​ല്‍ ചി​റ്റാ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ജ​ന​വി​ധി തേ​ടും. പ​ട്ടി​ക​യി​ലു​ള്ള ഏ​ക സി​റ്റിം​ഗ് മെം​ബ​റാ​ണി​ത്.

മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്റ് ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍ കോ​യി​പ്രം സീ​റ്റി​നു​വേ​ണ്ടി ശ്ര​മം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഗ്രൂ​പ്പ് സ​മ​വാ​ക്യ​ത്തി​ല്‍ പു​റ​ന്ത​ള്ള​പ്പെ​ട്ടു.

നി​ല​വി​ല്‍ എ ​ഗ്രൂ​പ്പ് ഒ​മ്പ​ത് മ​ണ്ഡ​ല​ങ്ങ​ളി​ലും ഐ ​ഗ്രൂ​പ്പ് അ​ഞ്ചി​ട​ത്തു​മാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ശ്ച​യി​ച്ച​ത്. എ ​ഗ്രൂ​പ്പി​നു മാ​റ്റി​വ​ച്ച കോ​യി​പ്ര​ത്ത് കെ​പി​സി​സി സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല​യു​ടെ​യും മു​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ലാ​ലു തോ​മ​സി​ന്റെ​യും പേ​രു​ക​ള്‍ പ​ട്ടി​ക​യി​ലു​ണ്ട്.

മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റോ​ബി​ന്‍ പീ​റ്റ​റും സു​ധ കു​റു​പ്പും പ​ട്ടി​ക​യി​ലു​ണ്ട്. മ​ണ്ഡ​ലം തി​രി​ച്ചു​ള്ള പ​ട്ടി​ക – . ചി​റ്റാ​ര്‍ – ബി​നി​ലാ​ല്‍, കോ​ന്നി – അ​ജോ​മോ​ന്‍, പ്ര​മാ​ടം – റോ​ബി​ന്‍ പീ​റ്റ​ര്‍, . ഏ​നാ​ത്ത് – സി. ​കൃ​ഷ്ണ​കു​മാ​ര്‍, കോ​ഴ​ഞ്ചേ​രി – മോ​ളി ബാ​ബു, മ​ല​യാ​ല​പ്പു​ഴ – സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, അ​ങ്ങാ​ടി – ജെ​സി അ​ല​ക്‌​സ്, ഇ​ല​ന്തൂ​ര്‍ – എം.​ബി. സ​ത്യ​ന്‍, .

ആ​നി​ക്കാ​ട് – ടി.​കെ. ഓ​മ​ന, മ​ല്ല​പ്പ​ള്ളി – വി​ബി​ത ബാ​ബു, കൊ​ടു​മ​ണ്‍ – ല​ക്ഷ്മി അ​ശോ​ക്, പ​ള്ളി​ക്ക​ല്‍ – സു​ധാ കു​റു​പ്പ്, കു​ള​ന​ട – ജി. ​ര​ഘു​നാ​ഥ്. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം മ​ത്സ​രി​ക്കു​ന്ന പു​ളി​ക്കീ​ഴ്, റാ​ന്നി മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​പ​ട്ടി​ക ഇ​ന്ന് പാ​ര്‍​ട്ടി വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ര്‍ ടി.​തോ​മ​സ് അ​റി​യി​ച്ചു.

പ്ര​മാ​ട​ത്ത് രാ​ജേ​ഷ് ആ​ക്ലേ​ത്ത്
എ​ല്‍​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം ഇ​ന്നു രാ​വി​ലെ ന​ട​ന്നു. സി​പി​എം 10, സി​പി​ഐ മൂ​ന്ന്, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗം ര​ണ്ട്, ജ​ന​താ​ദ​ള്‍ എ​സ് ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

സി​പി​എം മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ (ഇ​ല​ന്തൂ​ര്‍), പി.​ബി. ഹ​ര്‍​ഷ​കു​മാ​ര്‍ (ഏ​നാ​ത്ത്) എ​ന്നി​വ​ര്‍ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. മ​ല്ല​പ്പ​ള്ളി​യി​ല്‍ ക​വി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് ല​താ​കു​മാ​രി​യാ​ണ് സി​പി​എം സ്ഥാ​നാ​ര്‍​ഥി.

മ​ല​യാ​ല​പ്പു​ഴ​യി​ല്‍ ജി​ജോ മോ​ഡി​യും പ്ര​മാ​ട​ത്ത് രാ​ജേ​ഷ് ആ​ക്ലേ​ത്തും സ്ഥാ​നാ​ര്‍​ഥി​ക​ളാ​കും. സി​പി​ഐ​യു​ടെ കോ​ന്നി മ​ണ്ഡ​ല​ത്തി​ല്‍ കോ​ന്നി​യൂ​ര്‍ പി.​കെ​യും പ​ള്ളി​ക്ക​ലി​ല്‍ ശ്രീ​ന​ദേ​വി കു​ഞ്ഞ​മ്മ​യു​മാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍. ആ​നി​ക്കാ​ട്ട് രാ​ജി പി.​രാ​ജ​ന്‍ മ​ത്സ​രി​ക്കും.

ജ​ന​താ​ദ​ള്‍ മ​ത്സ​രി​ക്കു​ന്ന കോ​ഴ​ഞ്ചേ​രി​യി​ല്‍ സാ​റാ തോ​മ​സാ​ണ് സ്ഥാ​നാ​ര്‍​ഥി. റാ​ന്നി, പു​ളി​ക്കീ​ഴ് മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗം മ​ത്സ​രി​ക്കു​ന്ന​ത്. റാ​ന്നി​യി​ല്‍ ജോ​ര്‍​ജ് ഏ​ബ്ര​ഹാ​മാ​ണ് സ്ഥാ​നാ​ര്‍​ഥി.

കുളനടയിൽ അശോകൻ കുളനട
എ​ന്‍​ഡി​എ പ​ട്ടി​ക​യി​ല്‍ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ന്‍ കു​ള​ന​ട​യാ​ണ് കു​ള​ന​ട മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ര്‍​ഥി. അ​ജ​യ​കു​മാ​ര്‍ വ​ല്ല്യു​ഴ​ത്തി​ല്‍ കോ​യി​പ്ര​ത്തും ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​എ. സൂ​ര​ജ് പ്ര​മാ​ട​ത്തും സ്ഥാ​നാ​ര്‍​ഥി​ക​ളാ​കും.

Related posts

Leave a Comment