അ​ഴി​മ​തി നി​രോ​ധ​ന നി​യ​മം ഉപയോഗിക്കുന്നു; ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വി​വാ​ദത്തിൽ രാ​ജ​മാ​ണി​ക്യ​ത്തി​നെ​തി​രെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി

 

തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ളം മു​ൻ ജി​ല്ലാ ക​ള​ക്ട​ർ എം.​ജി. രാ​ജ​മാ​ണി​ക്യ​ത്തി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

കൊ​ച്ചി മെ​ട്രോ റെ​യി​ലി​നു വേ​ണ്ടി ശീ​മാ​ട്ടി​യു​ടെ ഭൂ​മി ഏ​റ്റെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ ദി​വ​സം ഇ​തു​സം​ബ​ന്ധി​ച്ച വി​ജി​ല​ൻ​സ് തീ​രു​മാ​നം മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

നി​ല​വി​ൽ കേ​ര​ള സ്റ്റേ​റ്റ് ഇ​ൻ​ഫ്രാ​സ്ട്ര​ച​ർ ലി​മി​റ്റ​ഡ് എം​ഡി​യാ​ണ് രാ​ജ​മാ​ണി​ക്യം.

Related posts

Leave a Comment