പുഴുങ്ങിയെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും; ഒ​രു കി​ലോ ഏ​ത്ത​പ്പ​ഴത്തിന് 25 രൂ​പ; ഒരു പു​ഴു​ങ്ങി​യ​ പഴത്തിന്‍റെ വിലകേട്ടാൽ നിങ്ങൾ ഞെട്ടും..!

 


കൊ​ച്ചി: വി​പ​ണി​യി​ല്‍ ഏ​ത്ത​പ്പ​ഴ​ത്തി​നും ഓ​ഞ്ചി​നും വ​ന്‍ വി​ല​യി​ടി​വ് നേ​രി​ടു​മ്പോ​ള്‍ ഓ​റ​ഞ്ച് ജ്യൂ​സി​നും ഏ​ത്ത​പ്പ​ഴം പു​ഴു​ങ്ങി​യ​തി​നും “വലിയ വില’.

എ​റ​ണാ​കു​ളം മാ​ര്‍​ക്ക​റ്റി​ല്‍ ഉ​ള്‍​പ്പെ​ടെ ഒ​രു കി​ലോ ഏ​ത്ത​പ്പ​ഴം 20 മു​ത​ല്‍ 25 രൂ​പ​യ്ക്കു​വ​രെ​യാ​ണു വി​ല്‍​ക്കു​ന്ന​ത്. എ​ന്നാ​ല്‍, എന്നാൽ ക​ട​ക​ളി​ല്‍ ഏ​ത്ത​പ്പ​ഴം പു​ഴു​ങ്ങി​യ​തി​നു ഈ​ടാ​ക്കു​ന്ന​താ​ക​ട്ടെ 15 മു​ത​ല്‍ 20 രൂ​പ​വ​രെ​യും.

ഏ​ത്ത​പ്പ​ഴ​ത്തി​ന്‍റെ വി​ല​യി​ടി​ഞ്ഞ​തോ​ടെ പ​ത്തു രൂ​പ​യ്ക്കു​വ​രെ പ​ഴം പു​ഴു​ങ്ങി​യ​തി​ന്‍റെ വി​ല കു​റ​ച്ച​വ​രും ധാ​രാ​ളം. ഒ​രു കി​ലോ ഓ​റ​ഞ്ചി​ന്‍റെ ശ​രാ​ശ​രി വി​ല 45 രൂ​പ​യാ​ണെ​ന്നി​രി​ക്കേ ഓ​റ​ഞ്ച് ജ്യൂ​സി​നു ചി​ല​ര്‍ ഈ​ടാ​ക്കു​ന്ന​ത് 50 മു​ത​ല്‍ 60 രൂ​പ​വ​രെ​യാ​ണ്.

നി​ല​വി​ല്‍ ജി​ല്ല​യു​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ര​ണ്ടു മു​ത​ല്‍ മൂ​ന്നു ക​ലോ​വ​രെ ഓ​റ​ഞ്ച് നൂ​റ് രൂ​പ​യ്ക്കു ല​ഭ്യ​മാ​ണ്.

Related posts

Leave a Comment