ചേർത്തല: കേന്ദ്രം കോടുക്കുന്ന പണവും പദ്ധതിയും അടിച്ച് മാറ്റുകയാണ് കേരള സർക്കാർ ചേയ്യുന്നതെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ.
എൻഡിഎ ചേർത്തല നഗരസഭ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം.മോദിയുടെ ജനക്ഷേമ പദ്ധതികൾ ലോക രാജ്യങ്ങൾ വരെ അംഗീകരിച്ചു.
എൽഡിഎഫും യുഡിഎഫും വികസനം നടപ്പിലാക്കുകയല്ല ചെയുന്നത്, വികസനം തുരങ്കം വെയ്ക്കുകയാണെന്നും കുമ്മനം പറഞ്ഞു. ബിജെപി ഈസ്റ്റ് മണ്ഡലം പ്രസിഡൻ്റ് എൻ.രാജേഷ് അധ്യക്ഷത വഹിച്ചു.