സിനിമ മേഖലയിലെ ചിലര്‍ ലൈംഗിക ചുവയുള്ള പെരുമാറ്റങ്ങള്‍ക്കു നോ പറഞ്ഞതുമൂലം വേഷങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് കനി കുസൃതി. സിനിമയില്‍ സംവരണം വേണം.
സിനിമയില്‍ വന്ന സമയത്ത് ഒരാള്‍ വിളിച്ചു ജയശ്രീ ചേച്ചിയോട്(അമ്മയോട്) അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. അമ്മയ്ക്ക് അത് മനസിലായില്ല.
നോ പറയാനുള്ള ധൈര്യം ഉണ്ടായിരുന്നതുകൊണ്ട് നേരിട്ട് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഫോണില്‍ വിളിച്ച് രാത്രി സ്ക്രിപ്റ്റ് പറയുക, പിന്നീട് അതിന്റെ ചുവ മാറുക അതൊക്കെ ഉണ്ടായിട്ടുണ്ട്.
ഫോണ്‍ കട്ട് ചെയ്യും. പിന്നീട് ആ സിനിമ വേറെ നടിയെ വെച്ച് പുറത്തിറങ്ങുകയും ചെയ്തിട്ടുണ്ടെന്ന് -കനി കുസൃതി