കേക്ക് ഇങ്ങനെയും മുറിക്കാം; ജന്മദിന ആഘോഷങ്ങളിൽ  കൈ​യി​ൽ പ​റ്റാ​തെ എ​ങ്ങ​നെ കേ​ക്ക് മു​റി​ക്കാം; വൈറലായ വീഡിയോ കാണാം…


കേ​ക്ക് ഒ​ഴി​വാ​ക്കി ജ​ന്മ​ദി​ന ആ​ഘോ​ഷം ന​ട​ത്താ​ൻ പ​റ്റി​ല്ല​ല്ലോ? വ്യ​ത്യ​സ്ത​ങ്ങ​ളാ​യ കേ​ക്കു​ക​ളാ​ണ് ജ​ന്മ​ദി​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക.

ഐ​സും ക്രീ​മു​മു​ള്ള കേ​ക്ക് കൈ​യി​ൽ പി​ടി​ച്ച് ക​ഴി​ക്കു​ക എ​ന്ന​ത് ഏ​റെ ശ്ര​മ​ക​ര​മാ​ണ്. എ​ന്നാ​ൽ കൈ​യി​ൽ പ​റ്റാ​തെ എ​ങ്ങ​നെ കേ​ക്ക് മു​റി​ക്കാ​മെ​ന്നു​ള്ള വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ.

ജൂ​ലി എ​ന്ന യു​വ​തി​യു​ടെ 20-ാം ജ​ന്മ​ദി​ന​ത്തി​ലെ വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ജ​ന്മ​ദി​ന​ത്തി​ൽ കേ​ക്ക് മു​റി​ക്കാ​ന്‍ ക​ത്തി​ക്ക് പ​ക​രം വൈ​ന്‍​ഗ്ലാ​സ് ആ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ഓ​രോ അ​തി​ഥി​ക​ളു​ടെ​യും കൈ​യി​ല്‍ വൈ​ന്‍​ഗ്ലാ​സ് ന​ല്‍​കി കേ​ക്ക് മു​റി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ഓ​രോ​രു​ത്ത​രും ഗ്ലാ​സ് ത​ല​കീ​ഴാ​യി പി​ടി​ച്ച് അ​റ്റ​മു​പ​യോ​ഗി​ച്ച് കേ​ക്ക് മു​റി​ച്ചെ​ടു​ക്കു​ന്നു.

ആ​രു​ടെ​യും ക​യ്യി​ല്‍ കേ​ക്ക് ആ​കാ​ത്ത വി​ധ​ത്തി​ലാ​ണ് മു​റി​ച്ചെ​ടു​ക്കു​ന്ന​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വ്യ​ത്യ​സ്ത​മാ​യ കേ​ക്ക് മു​റി​യു​ടെ വീ​ഡി​യോ ക​ണ്ടി​രി​ക്കു​ന്ന​ത്.

https://news.yahoo.com/viral-cake-cutting-method-using-141602409.html

Related posts

Leave a Comment