മാസ്ക്, ഫേസ് ഷീൽഡ്, കൈയുറ, സാനിറ്റൈസർ, സാമൂഹികഅകലം! വൈ​വി​ധ്യ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞ് കോ​വി​ഡ് കാ​ല വോ​ട്ടെ​ടു​പ്പ്

പ​ത്ത​നം​തി​ട്ട: മു​ഖാ​വ​ര​ണം ധ​രി​ച്ച വോ​ട്ട​ര്‍​മാ​ര്‍. മു​ഖാ​വ​ര​ണം കൂ​ടാ​തെ ഫെ​യ്‌​സ് ഷീ​ല്‍​ഡും കൈ​യു​റ​യും ധ​രി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍. ക​യ​റു​മ്പോ​ഴും ഇ​റ​ങ്ങു​മ്പോ​ഴും സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗം.

ഒ​പ്പി​ടാ​ന്‍ സ്വ​ന്തം പേ​ന. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് ക്യൂ….. ​ഇ​ങ്ങ​നെ പോ​കു​ന്നു കോ​വി​ഡ് കാ​ല​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ബൂ​ത്തി​ലെ പ്ര​ത്യേ​ക​ത​ക​ള്‍. കോ​വി​ഡ് കാ​ല വോ​ട്ടെ​ടു​പ്പ് മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ നി​ന്നു വ്യ​ത്യ​സ്ത​മാ​ണ്.

ഇ​ന്നു രാ​വി​ലെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പേ പ​ല പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍​ക്കു മു​മ്പി​ലും വോ​ട്ട​ര്‍​മാ​ര്‍ ക്യൂ​വി​ല്‍ എ​ത്തി​യ​തും കോ​വി​ഡ് ഭീ​തി കാ​ര​ണ​മാ​കാം.

രാ​വി​ലെ​ത​ന്നെ പോ​ളിം​ഗ്ബൂ​ത്തി​ലെ​ത്തി മ​ട​ങ്ങാ​നു​ള്ള തി​ര​ക്ക് അ​ധി​ക​വും സ്ത്രീ​ക​ളു​ടേ​താ​യി​രു​ന്നു. സ്ഥാ​നാ​ര്‍​ഥി​ക​ളു​ടേ​താ​യ ബൂ​ത്തു​ക​ളി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

എ​ല്ലാ ബൂ​ത്തു​ക​ളി​ലും പ​ര​മാ​വ​ധി ര​ണ്ടു​പേ​രി​ല്‍ കൂ​ടു​ത​ല്‍ പാ​ടി​ല്ലെ​ന്നാ​ണ് നി​ര്‍​ദേ​ശം. എ​ല്ലാ​വ​രും മാ​സ്‌​ക് ധ​രി​ക്കാ​നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ആ​ള്‍​ക്കൂ​ട്ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി വോ​ട്ടെ​ടു​പ്പ് പ്ര​ക്രി​യ​യി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​നാ​ണ് നി​ര്‍​ദേ​ശം.

Related posts

Leave a Comment