റൊമാന്‍റിക്കായിട്ടുള്ള, യാ​ത്ര​ക​ളോ​ട് ഇഷ്ടമുള്ളയാൾ; ഭാവി വരനെക്കുറിച്ച് അൻസിബ


എ​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞെ​ന്ന വാ​ർ​ത്ത ഞാ​നും ക​ണ്ടി​രു​ന്നു. അ​തി​ൽ വാ​യി​ച്ചി​ട്ടു​ള്ള അ​റി​വ് മാ​ത്ര​മേ എ​നി​ക്കും ഉ​ള്ളു. ആ​രെ​യാ​ണ് ഞാ​ൻ വി​വാ​ഹം ക​ഴി​ച്ച​തെ​ന്ന് കൂ​ടി പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ൽ ന​ന്നാ​യി​രു​ന്നുവെന്ന് അ​ൻ​സി​ബ ഹ​സ​ൻ

സു​ഹൃ​ത്തു​ക്ക​ളൊ​ക്കെ വി​വാ​ഹം ക​ഴി​ഞ്ഞോ എ​ന്ന് വി​ളി​ച്ച് ചോ​ദി​ച്ചു. വീ​ട്ടു​കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ക​ല്യാ​ണം ക​ഴി​ക്ക​ണ​മെ​ന്ന് ത​ന്നെ​യാ​ണ് ആ​ഗ്ര​ഹം. പ​ക്ഷെ ഉ​ട​നെ​യി​ല്ല.

ഞാ​ൻ ഇ​തു​വ​രെ പി​ടി കൊ​ടു​ത്തി​ട്ടി​ല്ല. വ​ള​രെ റൊ​മാ​ന്‍റി​ക് ആ​യി​ട്ടു​ള്ള ഒ​രാ​ളാ​ണ് ഞാ​ൻ. യാ​ത്ര​ക​ളോ​ട് എ​നി​ക്കേ​റെ ഇ​ഷ്ട​മാ​ണ്. ഇ​തു​പോ​ലെ​യൊ​ക്കെ ഉ​ള്ള ഒ​രാ​ൾ ഭ​ർ​ത്താ​വാ​യി വ​ന്നാ​ൽ ന​ല്ല​ത്.

Related posts

Leave a Comment