സോഡിയാക് കില്ലർ വെളിപ്പെടുന്നു! 37 പേരെ കൊലപ്പെടുത്തിയ കില്ലർ എഴുതിവച്ച കോഡുകളുടെ രഹസ്യം അഞ്ചു പതിറ്റാണ്ടിനു ശേഷം കണ്ടെത്തി

കാ​ലി​ഫോ​ര്‍​ണി​യ​യെ ഭീ​തി​യിലാ​ഴ്ത്തി​യ “സോ​ഡി​യാ​ക് കി​ല്ല​റി​ന്‍റെ’ ര​ഹ​സ്യ സ​ന്ദേ​ശ​ത്തി​ന്‍റെ ചു​രു​ള​ഴി​ച്ചു.1969 ല്‍ ​സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ​യി​ലെ ദി​ന​പ​ത്ര​ത്തി​ന്‌ സീ​രി​യ​ല്‍ കി​ല്ല​ര്‍ അ​യ​ച്ച സ​ന്ദേ​ശ​മാ​ണ് ഇ​പ്പോ​ൾ ഡീ​കോ​ഡ് ചെ​യ്ത​ത്.

നി​ഗൂ​ഢ ലി​പി​ക​ളി​ളും ചി​ഹ്ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​സ​ന്ദേ​ശം ത​യാ​റാ​ക്കി​യി​രു​ന്ന​ത്.

“എ​ന്നെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം നി​ങ്ങ​ള്‍ വ​ള​രെ​യ​ധി​കം ആ​സ്വ​ദി​ക്കു​ന്നു​ണ്ടെ​ന്ന് ഞാ​ന്‍ പ്ര​തീ​ക്ഷി​ക്കു​ന്നു. ഗ്യാ​സ് ചേ​മ്പ​റി​നെ എ​നി​ക്ക് ഭ​യ​മി​ല്ല. കാ​ര​ണം ഇ​ത് എ​ന്നെ പ​റു​ദീ​സ​യി​ലേ​ക്ക് അ​യ​യ്ക്കും.

ത​നി​ക്ക് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ഒ​രു​പ​ട് പേ​രു​ണ്ട്.’- ഇ​താ​ണ് സ​ന്ദേ​ശ​ത്തി​ന്‍റെ അ​ർ​ഥം.46 കാ​ര​നാ​യ അ​മേ​രി​ക്ക​ന്‍ വെ​ബ് ഡി​സൈ​ന​റാ​യ ഡേ​വി​ഡ് ഓ​റ​ഞ്ച​ക്ക് ആ​ണ് നി​ഗൂ​ഢ ഭാ​ഷ ചു​രു​ള​ഴി​ച്ചെ​ടു​ത്ത​ത്.

ഓ​സ്‌​ട്രേ​ലി​യ​ന്‍ ഗ​ണി​ത​ശാ​സ്ത്ര​ജ്ഞ​നാ​യ സാം ​ബ്ലെ​യ്ക്കും ബെ​ല്‍​ജി​യ​ന്‍ ലോ​ജി​സ്റ്റി​ഷ്യ​ന്‍ ജാ​ര്‍ വാ​ന്‍ ഐ​ക്കെ​യും ഡേ​വി​ഡി​നെ സ​ഹാ​യി​ക്കാ​നാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

1968 ലും 1969 ​ലും ആ​യി ഏ​ക​ദേ​ശം അ​ഞ്ച് കൊ​ല​പാ​ത​ക​ങ്ങ​ളാ​ണ് ഈ ​സീ​രി​യ​ല്‍ കി​ല്ല​ര്‍ ചെ​യ്ത​ത്. ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ള്‍ സ​ന്ദേ​ശ​ത്തി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും ഡേ​വി​ഡ് പ​റ​യു​ന്നു.

2006ല്‍ ​ആ​ണ് ഡേ​വി​ഡ് നി​ഗൂ​ഢ ഭാ​ഷ മ​ന​സി​ലാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​രം​ഭി​ച്ച​ത്. അ​തേ​സ​മ​യം ആ ​അ​ജ്ഞാ​ത കൊ​ല​യാ​ളി​യെ ഇ​തു​വ​രെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നാ​യി​ട്ടി​ല്ല.

37 കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഇ​യാ​ൾ പ​ത്ര​ങ്ങ​ൾ​ക്ക് അ​യ​ച്ച ക​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

ര​ണ്ട് പേ​ർ ഇ​യാ​ളു​ടെ കൈ​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട​ത്രേ. ഇ​യാ​ളു​ടെ ഒ​രു രേ​ഖ ചി​ത്രം മാ​ത്ര​മാ​ണ് പോ​ലീ​സി​ന്‍റെ കൈ​യി​ൽ ഇ​പ്പോ​ഴു​മു​ള്ള​ത്.

Related posts

Leave a Comment