മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് രാ​ഷ്ട്രീ​യം, വി​മ​ർ​ശി​ച്ച​ത് ലീ​ഗി​നെ, മു​സ്‌​ലിം​ക​ളെ അ​ല്ല; പി​ന്തു​ണ​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി

 

തി​രു​വ​ന​ന്ത​പു​രം: മു​സ്‌​ലിം ലീ​ഗി​നെ വി​മ​ർ​ശി​ച്ചു​ള്ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന് പി​ന്തു​ണ​യു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ൻ.

പ്ര​സ്താ​വ​ന​യി​ൽ ലീ​ഗി​നെ കു​റി​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്, അ​ല്ലാ​തെ മു​സ്‌​ലിംകളെ കു​റി​ച്ച​ല്ലെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ്ര​തി​ക​രി​ച്ചു.

മ​തേ​ത​ര ചേ​രി​യി​ലു​ള്ള മു​സ്‍​ലിം​ക​ളെ ലീ​ഗ് മ​ത​മൗ​ലി​ക പ​ക്ഷ​ത്തെ​ത്തി​ച്ചു. കോ​ണ്‍​ഗ്ര​സ് അ​തി​ന്‍റെ ഫ​ലം പ​റ്റി. ഇ​ത് തു​റ​ന്നു കാ​ണി​ക്കു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി ചെ​യ്ത​ത്. മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് രാ​ഷ്ട്രീ​യ​മാ​ണെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment